ഡെലിവറി ജോലി ഒഴിവുകൾ. ഇപ്പോൾ അപേക്ഷിക്കാം - JobWalk.in

Post Top Ad

Wednesday, May 11, 2022

ഡെലിവറി ജോലി ഒഴിവുകൾ. ഇപ്പോൾ അപേക്ഷിക്കാം


പ്രമുഖ ലോജിസ്റ്റിക്സ് സ്ഥാപനത്തിലേക്ക് സ്വന്തമായി സ്മാർട്ട് ഫോണും ടു വീലറും ഉള്ള സ്ത്രീകളെയും പുരുഷന്മാരെയും ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ആവശ്യമുണ്ട്

കോട്ടയം(പെരുമ്പായികാട്),ചങ്ങനാശേരി, പാലാ,കൂത്താട്ടുകുളം, തൊടുപുഴ, വടകര,(ഓർക്കട്ടരി,വീരഞ്ചേരി), മലപ്പുറം- പൊട്ടിപ്പാറ കണ്ണുർ(തളിപ്പറമ്പ്, തലശ്ശേരി, മാഹി) കഴക്കൂട്ടം, ആറ്റിങ്ങൽ,ചാലക്കുടി,
പാലക്കാട്-(ശങ്കരമംഗലം ) ആലുവ, പറവൂർ കേടാമംഗലം കോയിക്കോട് (മാത്തറ, മാളിക്കടവ്)

12,000 - 15,000സാലറി കൂടാതെ Esi, PF,

പെട്രോൾ അലവൻസ്, റീചാർജ് അലവൻസ് Call me /msg-9066176248 - 9074286515

🔰 ജോലി ഒഴിവ്
ആലത്തൂർ മലമലമൊക്കിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലേക്ക് ലേഡീസ് സ്റ്റാഫിനെ(TELE CALLER) ആവശ്യമുണ്ട്.
താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
8848798383 / 8590297600

🔰ഡെലിവറി എക്സിക്യുട്ടീവ് ജോലിക്ക് പെൺകുട്ടികളെയും ആൺകുട്ടികളെയും ആവശ്വമുണ്ട്
പ്രതിമാസം ശമ്പളം 20,000 രൂപ മുതൽ താല്പര്യമുള്ളവർ ബന്ധപെടുക
70128 77798, 95443 06859, 95672 66797
Regional office : 1st Floor, J & Co. Chambers, 50/953, Edappally, Kochi