ക്ഷീരവ്യവസായ സഹകരണ സംഘത്തിൽ ജോലി നേടാം - JobWalk.in

Post Top Ad

Wednesday, May 11, 2022

ക്ഷീരവ്യവസായ സഹകരണ സംഘത്തിൽ ജോലി നേടാം


അരീപ്പറമ്പ് ക്ഷീരവ്യവസായ സഹകരണ സംഘം ഒഴിവുള്ള ഒരു പ്രാക്യുർമെന്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് പാൽ സംഭരണവിതരണത്തിന് വാഹന സംമ്പിധനം ഉള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത - ഒൻപതാം ക്ലാസ്സ്.

🔹സാലറി - 9250-20600,

🔹പ്രായപരിധി 18-40

(നിയമാനുസൃത ഇളവ് അനുവദനീയം)

വെള്ളപേപ്പറിലുള്ള അപേക്ഷ, ബയോഡേറ്റ സർട്ടിഫിക്കുകളുടെ പകർപ്പ് എന്നിവ ഉൾപ്പെടെ 19/05/22 5 pmനകം സംഘത്തിൽ ലഭിക്കത്തക്കവണ്ണം അപേക്ഷകൾ എത്തിക്കണം.

അരീപ്പറമ്പ് ക്ഷീരവ്യവസായ സഹകരണ സംഘം, ക്ലിപ്തം നം 4119 അരീപ്പറമ്പ് പി ഒ, കോട്ടയം- 686501
ഫോൺ - 0481 2542428

മറ്റു ജില്ലകളിലെ ജോലി ഒഴിവുകൾ താഴെ

⭕️ ജോലി ഒഴിവ്
കുന്നംകാട് പ്രവർത്തിക്കുന്ന നന്മ മെഡിക്കൽ ലബോറട്ടറിയിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട് താല്പര്യം ഉള്ളവർ വിളിക്കുക
 8075224805

⭕️ആവശ്യമുണ്ട്
കൊട്ടാരക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ ഹാർവെയർ ഹോൾസെയിൽ വ്യാപാര കേന്ദ്രത്തിലേക്ക് തിരുവനന്തപുരം ജില്ലയിലേക്ക് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്. നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര, തിരുവനന്തപുരം
ഏരിയയിൽ ഉള്ളവർക്ക് മുൻഗണന.
ടൂവീലർ അനിവാര്യം. ബന്ധപ്പെടുക:
95623 81112, 0474-2454112, 2456331

⭕️ SIGNAGE/ DIGITAL PRINTING
എറണാകുളത്തെ ജെറീസ് പ്രിന്റ് ഷോപ്പിലേക്ക്

1) ഡ്രൈവർ സൂപ്പർവൈസർ,
2) ഫാബ്രിക്കേറ്റർ - എസിപി അക്രിലിക്,
 3) ഓപ്പറേറ്റേഴ് സ് - ലേസർ കട്ടിംഗ്/ലെറ്റർ മേക്കിംഗ്.

4) പ്രീപ്രെസ്സ് ഓപ്പറേറ്റേഴ്സ് - ലേസർ പ്രിന്റിംഗ്, 5) ഗ്രാഫിക് ഡിസൈനേഴ്സ് - ഫോട്ടോഷോപ്പ്/കോറൽ ഇലസ്ട്രേറ്റർ.
6) ഹെൽപ്പേഴ്സ് - പോസ്റ്റ് പ്രെസ്സ്
Whatsapp: 96338 11133,
Email : jobs@jerrys.in

⭕️ അധ്യാപക ഒഴിവ്
തൃശ്ശൂരിൽ KAMUP സ്കൂൾ
കൈപ്പമംഗലം (എയ്ഡഡ് )സ്ഥിരം നിയമത്തിനു LPST-1 (TTC/DLED), LP സംസ്‌കൃതം -1, RTE ACT BED (യുപി),

മാനേജർ, 9447149516.

⭕️ DAIKIN WANTED
A/C ടെക്‌നിഷ്യൻ & ട്രൈനീസ് 
പ്രൊജക്റ്റ്‌ /
സെയിൽസ് എഞ്ചിനീയർ
Apply: maxcoolagss@gmail.com
Mob: 9847067647,9633827241