പവിഴം റൈസിൽ ജോലി നേടാം. - JobWalk.in

Post Top Ad

Thursday, May 12, 2022

പവിഴം റൈസിൽ ജോലി നേടാം.


കേരളത്തിലെ പ്രമുഖ കമ്പനികളിലൊന്നായ പവിഴം റൈസ് ലേക്ക് നിരവധി ജോലി അവസരങ്ങൾ ചുവടെ നൽകുന്നു.

1. സെയിൽസ് ഓഫീസർ.
2. സെയിൽസ് എക്സിക്യൂട്ടീവ്.
3. പ്രൊക്യൂർമെന്റ് മാനേജർ.
4. സെക്രട്ടറി ടു എം ടി.
5. ഇന്നവേറ്റീവ് പ്രോഡക്ട് ഡെവലപ്പർ.

തുടങ്ങി ഒഴിവുകൾ 
പ്രസ്തുത മേഖലകളിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾക്ക് ആകർഷകമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം.
മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റിനെ കുറിച്ച് നിങ്ങൾക്ക് വ്യക്തത ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

 Link
https://bit.ly/3yydk6B