ഫാം പണിക്കാരെ ആവിശ്യം ഉണ്ട്, ഡെലിവറി, പെയിന്റർ ഒഴിവുകളും - JobWalk.in

Post Top Ad

Thursday, May 12, 2022

ഫാം പണിക്കാരെ ആവിശ്യം ഉണ്ട്, ഡെലിവറി, പെയിന്റർ ഒഴിവുകളും


കാസറഗോഡ് പ്രവർത്തിക്കുന്ന ഒരു പശു ഫാം 2 പണിക്കാരെ ആവിശ്യം ഉണ്ട് .
ഫാമിലി ആയി വന്നു നിന്ന് ജോലി എടുക്കേണ്ടി വരും. പശു ഫാം. ശമ്പളം 25000. Contact number:+919745369723, Rageesh. ജോലിയിൽ experience ഉള്ളവർ ആയിരിക്കണം.

🛑 WE ARE HIRING Spray Painter
സ്പ്രേ പെയിന്റർ ജോലി ഒഴിവുകൾ 
കോൺടാക്ട് :7025 019 547 / 8943 894 361
CUIRASS DOORS & WINDOWS

🛑 Delhivery Pvt. Ltd എന്ന ലൊജിസ്ററിക് കമ്പനിയിലേക്ക് ഡെലിവറി സ്റ്റാഫ്‌ ഒഴിവുകൾ 
Flipkart, Myntra, Amazon, Meesho തുടങ്ങിയ e-commerce സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളു൦ കൊറിയറുകളു൦ ഉത്തരവാദിത്തോടെ ഹോ൦ ഡെലിവറി
ചെയ്യുവാൻ ഡെലിവറി സ്റ്റാഫിനെ ആവശൃമുണ്ട്. 

Salary : 12000 (after PF & ESI deduction)
Petrol : 3.47rs/km (credited weekly) 
Mobile : 250 per month
Incentives based on performance.

സ്ത്രീകൾക്കു൦ പുരുഷന്മാർക്കും അപേക്ഷിക്കാ൦.
കോട്ടയം പാലാ, പെരുമ്പായികാട്, ചങ്ങനാശ്ശേരിപെരുമ്പാവൂർ കൂത്താട്ടുകുളം, തൊടുപുഴ 
ആലുവ,കുന്നത്തുനാട്,പട്ടാമ്പി, ചാലക്കുടി
വടകര തലശ്ശേരി 
താല്പര്യം ഉള്ളവ൪ ബന്ധപ്പെടുക : 9048240336