പ്രമുഖ ഹൈപ്പർ മാർക്കെറ്റിൽ ജോലി നേടാം - JobWalk.in

Post Top Ad

Wednesday, May 25, 2022

പ്രമുഖ ഹൈപ്പർ മാർക്കെറ്റിൽ ജോലി നേടാം


കേരളത്തിലെ  പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ JAMJOOM hypermarket ലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്.
ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു വായിച്ചു മനസിലാക്കിയ ശേഷം കൊടുത്തിരിക്കുന്ന നമ്പർ or (മെയിൽ ഐഡി ) വഴി ബന്ധപെടുക.ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു.

▪️ജനറൽ വർക്ക് സ്റ്റാഫ്.
▪️ഹെവി ഡ്രൈവർ.
▪️ലൈറ്റ് ഡ്രൈവർ.
▪️ക്ലീനിങ് സ്റ്റാഫ്.
▪️മെസ്സ് സ്റ്റാഫ്.
▪️സർവീസ് ബോയ്.
▪️ക്രോക്കറി സെയിൽസ്മാൻ.
▪️ഗ്രോസറി സെയിൽസ്മാൻ.
▪️ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ ▪️സെയിൽസ്മാൻ.
▪️സെക്യൂരിറ്റി.
▪️ഗ്രാഫിക് ഡിസൈനർ.
▪️റിസപ്ഷനിസ്റ്റ് ലേഡീസ്.
▪️ബില്ലിങ് സ്റ്റാഫ്.
▪️ക്യാഷ്യർ.
▪️അക്കൗണ്ടന്റ്.
▪️ഫ്ലോർ സൂപ്പർവൈസർ.
▪️ഫ്ലോർ മാനേജർ.
▪️ബ്രാഞ്ച് ഓപ്പറേഷൻ ഹെഡ്.

തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് ഇനി പറഞ്ഞ സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ താമസം,ഭക്ഷണം ഉണ്ടായിരിക്കും.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ സമയത്ത് തന്നെ ജോലി ലഭിക്കുന്നതാണ്.
ജോബ് ലൊക്കേഷൻ പുഷ്പ ജംഗ്ഷൻ കോഴിക്കോട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് അയച്ചു കൊടുക്കുക.
jamjoomclct@gmail.com

മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു 
മലപ്പുറം : ജില്ലയിൽ നടപ്പാക്കുന്ന വിവിധ പ്രൊജക്ടുകളുടെ നടത്തിപ്പിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.
എം.ഡി പ്രസൂതി തന്ത്രം, എം.ഡി ശല്യ തന്ത്രം ആണ് യോഗ്യത.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് കോപ്പികളും, ടി.സി.എം.സി രജിസ്ട്രഷനും സഹിതം മെയ് 26ന് രാവിലെ 11ന് ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.