കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ.ഇപ്പോൾ അപേക്ഷിക്കാം - JobWalk.in

Post Top Ad

Wednesday, May 25, 2022

കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ.ഇപ്പോൾ അപേക്ഷിക്കാം


ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Technical Assistant , Forest Guard, Multi-Tasking Staff എന്നീ തസ്തികകളില്‍ മൊത്തം 8 ഒഴിവുകളാണ്ഇപ്പോള്‍ നിലവില്‍ ഉള്ളത്. മിനിമം പത്താം ക്ലാസ്സ്‌ ‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 30 ജൂണ്‍ 2020 വരെ തപാല്‍ വഴി അപേക്ഷിക്കാം.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

HFRI Recruitment 2020 Latest Notification ഡീറ്റെയിൽസ്

Organization Name- Himalayan Forest

Research Institute- Shimla

Job Type- Central Govt

Recruitment Type- Temporary Recruitment

Advt No- HFRI/2020/1

Post Name- Technical Assistant , Forest Guard, Multi-Tasking Staff

Total Vacancy- 8
Job Location- All Over Shimla Himachal Pradesh

Salary- Rs.18,000 -92,300

Apply Mode- Offline

Application Start- 9th May 2020

Last date for submission of application- 30th June 2020

Official website- http://hfri.icfre.gov.in/