കേരളത്തിൽ വിവിധ ജില്ലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ - JobWalk.in

Post Top Ad

Tuesday, May 17, 2022

കേരളത്തിൽ വിവിധ ജില്ലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ


ഒഴിവുകൾ ചുവടെ കൊടുക്കുന്നു 

🔰 ആലുവയിലെ ചെരുപ്പു കടയിലേക്ക് 5 സെയിൽസ്മാൻമാരെ ഉടൻ ആവശ്യമുണ്ട്. ശമ്പളം 12000, താമസം ഭക്ഷണം സൗജന്യം. പ്രായം 35 ൽ താഴെ
97784 85059

🔰 കൊച്ചിയിലെ പ്രമുഖ ജ്വല്ലറി ഷോറൂമിലേക്ക് കുറഞ്ഞത് രണ്ട് വർഷത്തെ ജ്വല്ലറി പ്രവർത്തി പരിചയമുള്ള സെയിൽസ്മാൻ, മാർക്കറ്റിംഗ് സ്റ്റാഫ്, ഗോൾഡ്സ്മിത്ത് എന്നിവരെ ആവശ്യമുണ്ട്.
Contact: 85898 26366, nakshatragoldaluva@gmail.com

🔰 കോലഞ്ചേരിയിലുള്ള സിമന്റ് ഡിപ്പോയിലേക്ക് Sales Executive നെ ആവശ്യമുണ്ട്.

EMAIL -mascocementsandsteels@gmail.com (Whatsapp: 96052 22026)

🔰 സെന്റ് മേരീസ് സെൻട്രൽ സ്കൂൾ

1- ഡ്രൈവർ (10 വർഷം പരിചയം)
2- അറ്റൻഡർ / ആയ
താഴെ പറയുന്ന വിലാസത്തിൽ ഫോൺ നമ്പർ സഹിതം അപേക്ഷിക്കുക.
സെന്റ് മേരീസ് സെൻട്രൽ സ്കൂൾ കുന്നപ്പുഴ, അറാമട പി.ഒ., തിരുവനന്തപുരം - 32

🔰 തിരുവനന്തപുരം, ശ്രീകാര്യം ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.

സോഷ്യാളജി (അഭിമുഖം മേയ് 30 രാവിലെ 9.30),
കൗൺസിലിങ് സൈക്കോളജി (ഉച്ചയ്ക്ക് 1.30),
സോഷ്യൽവർക്ക് (31ന് രാവിലെ 9.30),
ഡിസാസ്റ്റർ മാനേജ്മെന്റ് (രാവിലെ 11
Com: 0471-2592059, 2591018.

🔰 തിരുവനന്തപുരത്ത് പുതുതായി ആരംഭിക്കാൻ പോകുന്ന ടെക്സ്റ്റ്യിൽ ഷോറൂമിലേക്ക് സെയിൽസിന് പരിചയസമ്പന്നരായ Ladies& Gents സ്റ്റാഫുകളെയും, Purchasing & Supervising സെക്ഷനിലേക്കും ആളെ ആവശ്യമുണ്ട്.
703414 5328,70121 24918,9037 281141 (Palayam, Tvm).

🔰 മലപ്പുറത്തെ Global സ്കാനിംഗ് സെൻററിലേക്ക് പരിചയസമ്പന്നരായ
ലാബ് ടെക്നീഷ്യൻ (Male/Female),
Ultrasound Scanning Typist - (Female). എന്നിവരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം സൗജന്യം. 97783 62752.
Email: hrglobalscans@gmail.com

🔰 തൃശ്ശൂരിലെ പ്രമുഖ മാർക്കറ്റിംഗ് മാനേജറിനെ ആവശ്യമുണ്ട്.
 Attractive Salary
97784 25852
medlablab1@gmail.com

🔰എറണാകുളത്തുള്ള ഫാമിലി പാർലറിലേയ്ക്ക് ലേഡീസ് സ്റ്റാഫിനെയും ട്രെയിനിയേയും ആവശ്യമുണ്ട്.
88481 88532

🔰 തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന Pharmaceutical Wholesale Distribution സ്ഥാപനത്തിൽ Female Pharmacist നെ ആവശ്യമുണ്ട്.
Experienced ഇല്ലാത്തവരേയും പരിഗണിക്കും.
99463 27779

🔰 ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഇൻഷുറൻസ് അഡൈ്വസർമാരായി പ്രവർത്തിക്കുന്നതിനു തിരുവനന്തപുരം നിവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഫുൾ ടൈം/പാർട്ട് ടൈം ആയി പ്രവർത്തിക്കാം. മികച്ച പ്രതിമാസ കമ്മീഷനു പുറമെ മറ്റു നിരവധി
ആനുകൂല്യങ്ങളും നേടുന്നതിനു അവസരം, യോഗ്യത SSLC & above,
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
79072 25665, 94479 24960