ഇസാഫ് ബാങ്കിൽ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, May 17, 2022

ഇസാഫ് ബാങ്കിൽ ജോലി ഒഴിവുകൾ


ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഇസാഫ് ബാങ്കിലെ ഒഴിവുകള്‍ നികത്തുന്നതിന് മെയ് 19 ന് തൊഴില്‍ മേള സംഘടിപ്പിക്കും.

ഒഴിവുകൾ ചുവടെ ചേർക്കുന്നു.

🔹സെയില്‍സ് ഓഫീസര്‍ ട്രെയിനി,
🔹സെയില്‍സ് ഓഫീസര്‍,
🔹ഗോള്‍ഡ് ലോണ്‍ ഓഫീസര്‍,
🔹ടെല്ലര്‍,
🔹 ബ്രാഞ്ച് ഓപ്പറേഷന്‍സ് മാനേജര്‍,
🔹ബ്രാഞ്ച് ഹെഡ്

എന്നീ തസ്തികകളിലാണ് ഒഴിവ്.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മേളയില്‍
പങ്കെടുക്കാം. ഏപ്രില്‍ 22 ന് ഇസാഫ് ബാങ്കിലെ ഒഴിവുകള്‍ നികത്താന്‍ നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
പാലക്കാട്‌
ഫോണ്‍ :0491 2505204