സ്വയംവര സിൽക്സിൽ നിരവധി ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Thursday, May 26, 2022

സ്വയംവര സിൽക്സിൽ നിരവധി ജോലി അവസരങ്ങൾ


കേരളത്തിൽ അതിവേഗം വളരുന്ന വസ്ത്ര ശ്യംഖലയായ സ്വയംവര സിൽക്സ് പുതുതായി ആരംഭിക്കുന്ന ഷോറുകളിലേക്കും, നിലവിലെ ഷോറുമുകളിലേക്കും താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

വന്നിട്ടുള്ള മുഴുവൻ ഒഴിവുകൾ താഴെ 

1. സെയിൽസ് ട്രെയിനീസ്
2. സീനിയർ സെയിൽസ് ഗേൾ/മെൻ
3. ബില്ലെർ,
4. കാഷ്യർ
5. ഫാഷൻ ഡിസൈനേഴ്സ്
6. റിസപ്ഷനിസ്റ്റ്
7. കസ്റ്റമർ കെയർ
8. അസിസ്റ്റന്റ് ഫ്ലോർ മാനേജർ
9. സൂപ്പർവൈസർ
10. HR മാനേജർ 
11. ഷോറും മാനേജർ
12.പർച്ചേസ്/സെയിൽസ് മാനേജർ
13 ഫ്ളോർ മാനേജർ
14 കസ്റ്റമർ റിലേഷൻ മാനേജേർ
13 ഫ്ളോർ മാനേജർ
14 കസ്റ്റമർ റിലേഷൻ മാനേജേർ

മുകളിൽ കൊടുത്തിട്ടുള്ള ഒഴിവുകളിൽ ജോലി നേടാൻ താല്പര്യം ഉള്ളവർ മാത്രം താഴോട്ട് വായിക്കുക. മുൻപരിജയം ആവിശ്യമില്ലാത്തവർക്കും നിരവധി ജോലി അവസരങ്ങൾ ആണ് വന്നിട്ടുള്ളത്.

1. HR മാനേജർ 
2. ഷോറും മാനേജർ
3. പർച്ചേസ്/സെയിൽസ് മാനേജർ
4. ഫ്ളോർ മാനേജർ
5. കസ്റ്റമർ റിലേഷൻ മാനേജേർ

സമാന തസ്തികകളിൽ പ്രമുഖ വസ്ത്ര സ്ഥാപനത്തിലുള്ള പ്രവർത്തിപരിചയം അനിവാര്യം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുവാനായി ഇ-മെയിൽ ചെയ്യുക.
ഇന്റർവ്യൂ തിയ്യതി അറിയിക്കുന്നതാണ്.
hrdswayamvara@gmail.com

മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു 

1. സെയിൽസ് ട്രെയിനീസ് M/F - (200 Nos)
(പ്രായപരിധി - 25 വയസ്സ്
മുൻപരിചയം ആവശ്യമില്ല)

2. സീനിയർ സെയിൽസ് ഗേൾ/മെൻ (200 Nos)
പ്രായപരിധി - 45 വയസ്സ്, സമാന മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം

3. സെയിൽസ് ഗേൾ/മെൻ - (500 Nos)
പ്രായപരിധി - 35 വയസ്സ്, ടെക്സ്റ്റൈൽ സ്ഥാപനങ്ങളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന

4. ബില്ലെർ, കാഷ്യർ (50 Nos)
5. ഫാഷൻ ഡിസൈനേഴ്സ് - (50 Nos)
6. റിസപ്ഷനിസ്റ്റ്/ കസ്റ്റമർ കെയർ (50 Nos)
7. അസിസ്റ്റന്റ് ഫ്ലോർ മാനേജർ (50 Nos)
8. സൂപ്പർവൈസർ (20 Nos)

താല്പര്യമുള്ളവർ താഴെ പറയുന്ന മേൽവിലാസങ്ങളിൽ ഇന്റർവ്യൂവിനായി ഫോട്ടോ സഹിതമുള്ള ബയോഡാറ്റയുമായി എത്തുക.

Date : 26 MAY 2022 to 28 May 2022
Time: 10:00 AM to 02:00 PM

26 MAY 2022
പ്രസിഡൻസി പബ്ലിക്കേഷൻസ്, പ്രസിഡൻസി കോളേജ് ബിൽഡിംഗ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, പാലാ റോഡ്, തൊടുപുഴ

27 May 2022
ആദിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐടി എഡ്യൂക്കേഷൻ, കട്ടപ്പന സൗത്ത് പി.ഒ പള്ളിക്കവല, കട്ടപ്പന

28 MAY 2022
ആദിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐടി എഡ്യൂക്കേഷൻ സി എസ് ഐ ഷോപ്പിംഗ് കോംപ്ലക്സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം

കൂടാതെ സ്വയവര സിൽക്സിന്റെ നിലവിലുള്ള ഷോറൂമുകളിൽ മെയ് 29 മുതൽ ഇന്റർവ്യൂവിനായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളത്തിനുപുറമെ Bonus/ EPF, ESI അനുകൂല്യങ്ങളും സൗജന്യ താമസവും, ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

SWAYAMVARA SILKS
EDAPALLI, KOCHI 
MAIN ROAD, ATTINGAL 
MAITHANAM, VARKALA 
PULAMON, KOTTARAKARA
PARIPPALLY, KOLLAM 
VADAKKENADA, KODUNGALLUR
Ph: +91 9072405599.