കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നീലിറ്റില്‍ 495 ഒഴിവുകള്‍ - JobWalk.in

Post Top Ad

Wednesday, May 25, 2022

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നീലിറ്റില്‍ 495 ഒഴിവുകള്‍


കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നീലിറ്റില്‍ (National Institute of Electronics & Information Technology) വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Scientist and Scientific/Technical Assistant തുടങ്ങിയ തസ്തികകള്‍ മൊത്തം 495 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. വിവിധ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 1 ജൂണ്‍ 2020 വരെ (ഈ തിയതി നിലവിലുള്ള ലോക്ക് ഡൌണ്‍ കാരണം നീട്ടിയതാണ്) അപേക്ഷിക്കാം.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NIELIT Recruitment 2020 Latest Notification Details

Organization Name-
National Institute of Electronics & Information Technology

Job Type- Central Govt Jobs

Recruitment Type- Direct Recruitment

Advt No- Advt No: NIELIT/NIC/2020/1

Post Name- Scientist and Scientific/Technical Assistant

Total Vacancy- 495

Job Location- All Over Kerala

Salary- Rs.56,100 -1,77,500

Apply Mode- Online

Application Start- 26th February 2020

Last date for submission of application- 1st June 2020

Official website- https://www.calicut.nielit.in/