സഹകരണ പ്രിന്റിംഗ് സൊസൈറ്റിയിൽ ഇന്റർവ്യൂ വഴി ജോലി നേടാം - JobWalk.in

Post Top Ad

Sunday, April 10, 2022

സഹകരണ പ്രിന്റിംഗ് സൊസൈറ്റിയിൽ ഇന്റർവ്യൂ വഴി ജോലി നേടാം


ഒഴിവുകൾ ചുവടെ ചേർക്കുന്നു വിശദമായി വായിക്കുക ജോലി നേടുക 

🔰DTP OPERATOR

ഡി.റ്റി.പി. (ഇംഗ്ലീഷ്, മലയാളം ഡിസൈനിംഗ് എന്നിവയിൽ മുൻപരിചയം അഭിലഷണീയം

🔰CTP OPERATOR

മുൻപരിചയം അഭിലക്ഷണീയം.
ബയോഡേറ്റയും അനുബന്ധങ്ങളും വെള്ളപേപ്പറിൽ തയ്യാറാക്കി ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്

തിയതി, സ്ഥലവും 
11-04-2022 AT 11 A.M. Dist. Co-operative Printing Press, Kadappakkada, Kollam

കൊല്ലം ജില്ലാ സഹകരണ പ്രിന്റിംഗ് സൊസൈറ്റി
ക്ലിപ്തം നമ്പർ .247, പ്രതിഭാജംഗ്ഷൻ, കടപ്പാക്കട, കൊല്ലം-8 Phone: 0474-2749595, 9544812966, E-mail: kdcooppress@gmail.com