മാളിൽ ഉൾപ്പെടെ കേരളത്തിൽ 50 ൽ അധികം ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Sunday, April 10, 2022

മാളിൽ ഉൾപ്പെടെ കേരളത്തിൽ 50 ൽ അധികം ജോലി ഒഴിവുകൾ

കോഴിക്കോട് പ്രവർത്തിക്കുന്ന പ്രശസ്തമായ Thaif Mall ലേക്ക് Male / female
(Sale Department) സ്റ്റാഫിനെ ആവശ്യമുണ്ട്. താത്പര്യമുള്ളർ ഉടൻ തന്നെ നിങ്ങളുടെ CV താഴെ കാണുന്ന മെയിൽ ഐഡിയിലേക്ക് അയച്ച് കൊടുക്കുക.👇🏻
thaifkottakkal@gmail.com
JOB VACANCY KOZHIKODE
9846610067 / 9995596666

🔰 ക്ലീനിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
എറണാകുളം നോർത്തിൽ പ്രവർത്തിക്കുന്ന ഓഫിസിലേക്ക് ക്ലീനിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം - 12000/-
സമീപപ്രദേശത്തുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ ബന്ധപ്പെടുക.
9744722001

🔰ദന്തൽ ക്ലിനിക് സ്റ്റാഫ്‌.
 ദന്തൽ ക്ലിനിക് ലേക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
ജോബ്@ കോട്ടക്കൽ
യോഗ്യത: നഴ്സിംഗ്/പ്ലസ് ടു
ആകർഷകമായ ശമ്പളം
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 8129637111

🔰Mall in Trivandrum
A Reputed Mall in Trivandrum needs
Position: Party Hostess(Female)
Location: Trivandrum
Experience: Minimum 1 year 
Qualification: Degree
Salary:Best in industry+Food & Accomodation

Interested candidates mail your updated resume to kottayamec@gmail.com
Last date to apply:11/04/2022

🔰സ്റ്റാഫിനെ ആവിശ്യമുണ്ട്

കല്ലാച്ചി- ( കോഴിക്കോട് ജില്ല)യിലെ
പ്രമുഖ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട് 
PGDCA - Teacher 
Call/ Whats app : 9072308304
അടുത്ത പ്രദേശത്തുകാർക്ക് മുൻഗണന.


🔰 SALES EXECUTIVE ( MALE )

SBI Payments Swiping Machine
Qualification : Degree
Salary : 13000 take home
Locations : Kottayam, Chenganachery, Karukachal, Pala, Alappuzha, Kayamkulam, Cherthala, Mavelikkara
Interested candidates send their
 CV to : 6379 510 173