എയർപോർട്ട് ജോലി, ബാംഗ്ലൂർ തിരുവനന്തപുരം എയർപോർട്ടിൽ അവസരം - JobWalk.in

Post Top Ad

Friday, April 8, 2022

എയർപോർട്ട് ജോലി, ബാംഗ്ലൂർ തിരുവനന്തപുരം എയർപോർട്ടിൽ അവസരം

എയർപോർട്ട് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് നിരവധി ജോലി അവസരങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.

എയർപോർട്ട് ജോലി,
സിങ്കപ്പൂർ എയർപോർട്ട് എയർ ഇന്ത്യ ജോയിന്റ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ കസ്റ്റമർ സർവീസ് / സെക്യൂരിറ്റി /കാർഗോ ഏജന്റ് ഒഴിവുകൾ

⭕️കസ്റ്റമർ സർവീസസ് ഏജന്റ്

സ്ഥലം: തിരുവനന്തപുരം
യോഗ്യത
1.ഏതെങ്കിലും വിഷയത്തിൽ ബിരുദം

2.വ്യോമയാന പശ്ചാത്തലം ഒരു നേട്ടമായിരിക്കും പരിചയം: 12 - 36 മാസം

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന
തിയതി: ഏപ്രിൽ 10

⭕️ കാർഗോ സർവീസ് ഏജന്റ് (പുരുഷൻ) സ്ഥലം: ബെംഗളൂർ 
യോഗ്യത: ബിരുദം/ തത്തുല്യം പരിചയം: 12 മാസം

പ്രായപരിധി: 28 വയസ്സ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഏപ്രിൽ 30

⭕️കസ്റ്റമർ സർവീസ് ഏജന്റ്
സ്ഥലം: ബെംഗളൂരു
യോഗ്യത: ബിരുദം പരിചയം: 0 - 12 മാസം പ്രായപരിധി: 28 വയസ്സ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഏപ്രിൽ 30

⭕️ സെക്യൂരിറ്റി ഏജന്റ് (പുരുഷൻ)
സ്ഥലം: ബെംഗളൂരു
യോഗ്യത: ബിരുദം/ തത്തുല്യം
പ്രായപരിധി: 28 വയസ്സ്
ഉയരം: 5.5
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഏപ്രിൽ 30

⭕️ നോട്ടിഫിക്കേഷൻ ലിങ്ക് 👇🏻


⭕️ വെബ്സൈറ്റ് ലിങ്ക് 👇🏻