റിലീഫ് മെഡിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Friday, April 8, 2022

റിലീഫ് മെഡിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ

തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന റിലീഫ് മെഡിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ.

🔰 ഒഴിവുകൾചുവടെ ചേർക്കുന്നു

1)ഫാർമസിസ്റ്റ്.
2)കാഷ്യർ.
3)ഫാർമസി സെയിൽസ് 
4)അക്കൗണ്ടന്റ്.
5)ഡാറ്റ എൻട്രി.
6)ഡെലിവറി ബോയ്.

എന്നിങ്ങനെയുള്ള വേക്കൻസി ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുക്കുക.
recruitktkl@gmail.com

ആയുർവേദ റിസോർട്ടിൽ ജോലി അവസരങ്ങൾ 👇🏻

അമർത്തുക 👍👈ഇവിടെ