പിട്ടാപ്പിള്ളിൽ ഏജൻസിയിൽ ജോലി നേടാം. - JobWalk.in

Post Top Ad

Saturday, April 30, 2022

പിട്ടാപ്പിള്ളിൽ ഏജൻസിയിൽ ജോലി നേടാം.


കേരളത്തിലെ തന്നെ നമ്പർ ബ്രാൻഡുകളിൽ ഒന്നായ പിട്ടാപ്പിള്ളിൽ ഏജൻസിയിലേക്ക് ജോലി ഒഴിവുകൾ.

ജോലി ഒഴിവുകളും മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.

1) ബ്രാഞ്ച് മാനേജർ.

2)കാറ്റഗറി മാനേജർ.

3) ഫ്ലോർ മാനേജർ/ അസിസ്റ്റന്റ്
 ഫോർ മാനേജർ.

4) മാനേജ്മെന്റ് ട്രെയിനി.

5)സെയിൽസ് എക്സിക്യൂട്ടീവ്.

6)അക്കൗണ്ടന്റ്.

 7)സർവീസ് കോഡിനേറ്റർ.

8)സപ്പോർട്ടിങ് സ്റ്റാഫ്.

പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
കേരളത്തിലെ എല്ലാ ജില്ലയിലും ഉള്ള ഷോപ്പുകളിലേക്ക് വേക്കൻസികൾ വന്നിട്ടുണ്ട്.
താല്പര്യമുള്ളവർ ചുവടെ കാണുന്ന ലിങ്കിൽ കയറി ഓൺലൈനായി അപേക്ഷിക്കുക.👇🏻

Apply now 👇🏻👇🏻
https://bit.ly/3LyuBAq