ഓൺലൈൻ ഫുഡ്‌ ഡെലിവറി ഗ്രൂപ്പ്‌ ആയ സ്വിഗിയിൽ ജോലി നേടാം - JobWalk.in

Post Top Ad

Saturday, April 30, 2022

ഓൺലൈൻ ഫുഡ്‌ ഡെലിവറി ഗ്രൂപ്പ്‌ ആയ സ്വിഗിയിൽ ജോലി നേടാം


പ്രശസ്ത ഓൺലൈൻ ഫുഡ്‌ ഡെലിവറി ഗ്രൂപ്പ്‌ ആയ സ്വിഗിയിൽ ജോലി നേടാം,മാസം ഉയർന്ന വരുമാനം സ്വന്തം ആക്കാം. താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന വിശദ വിവരങ്ങൾ വായിച്ചു മനസിലാക്കുക.

🔸 FOOD DELIVERY EXECUTIVES

ഓൺ ലൈൻ ഫുഡ് ഡെലിവറി ചെയ്യാനായി പുതുമുഖങ്ങൾക്കും പരിചയസമ്പന്നർക്കും അവസരം
പ്രായം 18 മുതൽ 55 വയസ്സ് വരെ 

മാസം 50,000/- വരെ സമ്പാദിക്കാം.

ജോലിക്ക് ജോയിൻ ചെയ്യുമ്പോൾ ഡെലിവറി ബാഗിന്റെ 550 രൂപ പെയ്മെന്റ് ചെയ്യേണ്ടതാണ്.
ബണ്ടിൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, TC 2/3240, 5-ാം നില, ഇ.ഡി.ഹൈറ്റസ്, ബിഷപ് ഹൗസിന് എതിർവശം,വട്ടം, തിരുവനന്തപുരം 69500 Contact: 7259102819, 7259100795