ഈസ്റ്റേൺ & ജോയ് ആലുക്കാസ്
ഇവയിൽ വന്നിട്ടുള്ള ഒഴിവുകൾ ആണ് ചുവടെ 10 ക്ലാസ്സ് മുതൽ യോഗ്യത ഉള്ളോർക്കു നിരവധി അവസരങ്ങൾ താഴെ നോക്കുക,
🌹 ഈസ്റ്റേണിലേക്ക് നിരവധി ജോലി അവസരങ്ങൾ
ഇന്ത്യയിലെ തന്നെ നമ്പർവൺ കമ്പനികളിലൊന്നായ ഈസ്റ്റേണിലേക്ക് നിരവധി ജോലി ഒഴിവുകൾ.
ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
1) സെയിൽസ് എക്സിക്യൂട്ടീവ്.
യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി. എക്സ്പീരിയൻസ് ആവശ്യമില്ല. ശമ്പളം മാസം 14000 കൂടാതെ മറ്റു ആനുകൂല്യങ്ങളും.
പ്രായപരിധി 18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള പുരുഷന്മാർക്ക്.
ലൊക്കേഷൻ കേരളത്തിലെ മിക്ക ജില്ലയിലേക്കും
2) സെയിൽസ് അസിസ്റ്റന്റ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
ശമ്പളം മാസം 11000 കൂടാതെ മറ്റു ആനുകൂല്യങ്ങളും.
18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം ജോലി ഒഴിവുകൾ കേരളത്തിലെ മിക്ക ജില്ലയിലേക്കും.
3) ഡ്രൈവർ.
വിദ്യാഭ്യാസയോഗ്യത 10 അല്ലെങ്കിൽ പ്ലസ് ടു. മിനിമം മൂന്നു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ശമ്പളം മാസം 13500 രൂപ കൂടാതെ മറ്റു ആനുകൂല്യങ്ങളും പ്രായപരിധി 18 വയസ്സിനും 55 വയസ്സിനും ഇടയിൽ ആയിരിക്കണം പുരുഷന്മാർക്ക് അപേക്ഷിക്കാം കേരളത്തിലെ മിക്ക ജില്ലയിലേക്കും ഒഴിവുകൾ.
സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ യിൽ നടക്കുന്ന തൊഴിൽമേള വഴിയാണ് നിയമനം നടത്തുന്നത്.
ഇന്റർവ്യൂ ലൊക്കേഷൻ- സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ ഈരാറ്റുപേട്ട, കോട്ടയം ഡിസ്ട്രിക്ട്.
ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 9 മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് ദിശ 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നത്.
താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ലിങ്ക് ചുവടെ കൊടുക്കുന്നു,👇🏻
https://bit.ly/3K3yHPa
ജോയ്ആലുക്കാസിൽ ജോലി നേടാം
പ്രസ്തുത തൊഴിൽ മേളയിലൂടെ ജോയ്ആലുക്കാസ് ലേക്കും ജോലി നേടാം. ജോലി ഒഴിവുകൾ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
1) സെയിൽസ് ട്രെയിനിഗോൾഡ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. എക്സ്പീരിയൻസ് ആവശ്യമില്ല ശമ്പളം മാസം 15000 മുതൽ 19,000 രൂപ വരെ.
പുരുഷന്മാർക്ക് അപേക്ഷിക്കാം പ്രായം 19 വയസ്സ് 27 വയസ്സിനും ഇടയിൽ ആയിരിക്കണം.
2) സെയിൽ സ്റ്റാഫ് ഗോൾഡ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു എക്സ്പീരിയൻസ് ഒന്നു മുതൽ 10 വർഷം വരെ ഉണ്ടായിരിക്കണം. ശമ്പളം മാസം 16000 മുതൽ 25000 രൂപ വരെ പ്രായപരിധി 19 വയസ്സ് 29 വയസ്സിനും ഇടയിൽ ആയിരിക്കണം. പുരുഷന്മാർക്ക് അപേക്ഷിക്കാം
3)ഓഫീസ് ബോയ്.
യോഗ്യത പത്താം ക്ലാസ്. എക്സ്പീരിയൻസ് ആവശ്യമില്ല. ശമ്പളം മാസം 14000 മുതൽ 18000 വരെ. പുരുഷന്മാർക്ക് അപേക്ഷിക്കാം പ്രായപരിധി 18 വയസ്സ് 25 വയസ്സുവരെ.
തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന ലിങ്ക് വഴി അപ്ലൈ ചെയ്യാവുന്നതാണ്.