25- ഓളം കമ്പനികളിലെ 1500 -ൽ പരം ഒഴിവുകൾ
കമ്പനി വിവരങ്ങൾ, ജോലി, മറ്റു വിവരങ്ങൾ ഏറ്റവും താഴെ ഫോട്ടോ സഹിതം കൊടുത്തിട്ടുണ്ട്
ഐ .ടി ,ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഐ.ടി.ഐ, ടെക്നിക്കൽ, നോൺ ടെക്നിക്കൽ,FMCG ,എഡ്യൂക്കേഷണൽ, റീറ്റെയ്ൽ, മെഡിക്കൽ, ബി.പി.ഒ, ഓട്ടോമൊബൈൽ,എന്നീ സെക്ടറുകളിൽ നിന്നുമുള്ള 25- ഓളം കമ്പനികളിലെ 1500 -ൽ പരം ഒഴിവുകൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററും, അരുവിത്തുറ, സെന്റ് ജോർജ് കോളേജും സംയുക്തമായി സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക് ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 9 മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് ദിശ 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നത്