ജ്വല്ലറി ജോലി അന്വേഷിക്കുന്നവർക്ക് ഇതാണ് അവസരം - JobWalk.in

Post Top Ad

Friday, December 6, 2024

ജ്വല്ലറി ജോലി അന്വേഷിക്കുന്നവർക്ക് ഇതാണ് അവസരം

ഭക്ഷണം, താമസവും ഉൾപ്പെടെ ജ്വല്ലറി മേഖലയിൽ നിരവധി ജോലി ഒഴിവുകൾ| alis GOLDE PALACE JOBS

ഭക്ഷണം, താമസവും ഉൾപ്പെടെ ജ്വല്ലറി മേഖലയിൽ നിരവധി ജോലി ഒഴിവുകൾ| alis GOLDE PALACE JOBS

തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറിയായ അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ. പ്ലസ് ടു മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ ഇതാണ് സുവർണ്ണവസരം. ഭക്ഷണം താമസം ഉൾപ്പെടെ ജോലി നേടാം. താല്പര്യം ഉള്ള ജോലി അന്വേഷകർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക, ഷെയർ കൂടി ചെയ്യുക.

ജോലി ഒഴിവുകൾ ചുവടെ

🛑 SALES MANAGER

🔹TOTAL VACANCIES: 3
🔹QUALIFICATION : GRADUATION 5   
  YEARS AND ABOVE EXPERIENCE IN
   JEWELLERY FIELD
SALARY : 20,000-40,000
PROVIDES FOOD & ACCOMMODATION

SALES EXECUTIVE

🔹TOTAL VACANCIES: 15
🔹QUALIFICATION : GRADUATION/
     PLUSTWO 2 YEARS AND ABOVE
      EXPERIENCE IN JEWELLERY FIELD
🔹SALARY : 18,000-30,000
🔹PROVIDES FOOD & ACCOMMODATION

🛑MARKETING EXECUTIVE

🔹TOTAL VACANCIES : 4
🔹QUALIFICATION : GRADUATION/
   PLUSTWO 2 YEARS AND ABOVE
   EXPERIENCE IN JEWELLERY FIELD
🔹SALARY : 12,000-20,000+
   INCENTIVES
🔹PROVIDES FOOD & ACCOMMODATION

🛑BILLING STAFF

🔹TOTAL VACANCIES: 10
🔹SALARY : 10,000-15,000
🔹PROVIDES FOOD & ACCOMMODATION

🛑GOLDSMITH

🔹TOTAL VACANCIES: 5
🔹SALARY : 20,000-40,000
🔹PROVIDES FOOD & ACCOMMODATION
CONTACT: +91 7559977316 KADAKKAL, KOLLAM & PALLICKAL, TRIVANDRUM.
all's PALACE GOLDE
GOLD & DIAMONDS