Cochin Shipyard Job Apply Now 2024 - JobWalk.in

Post Top Ad

Friday, November 15, 2024

Cochin Shipyard Job Apply Now 2024

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിരവധി ജോലി ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിരവധി ജോലി ഒഴിവുകൾ

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജോലി നേടാൻ അവസരം, വിവിധ വർക്ക്മെൻ തസ്തികകയിൽ കരാർ നിയമനം നടത്തുന്നു. നാലാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന എല്ലാ കൂട്ടുകാരിലേക്കും ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്യുക.

സ്കാർഫോൾഡർ
ഒഴിവ്: 21
യോഗ്യത: പത്താം ക്ലാസ്
പരിചയം: 3 വർഷം

സെമി സ്കിൽഡ് റിഗ്ഗർ
ഒഴിവ്: 50
യോഗ്യത: നാലാം ക്ലാസ്
പരിചയം: 3 വർഷം
അഭികാമ്യം: വയർ റോപ്പ്സുകളുടെ ( കയർ) സ്‌പ്ലിംഗ് വർക്കിനെക്കുറിച്ചുള്ള അറിവ്

പ്രായപരിധി:
30 വയസ്സ്( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം വിവരങ്ങൾ :
▪️1st year ₹ 22100/+ ₹ 5530/-
▪️2nd year ₹ 22800/+ ₹ 5700/-
▪️3rd year ₹ 23400/+₹ 5850/

അപേക്ഷ ഫീസ്
▪️SC/ ST: ഇല്ല
▪️മറ്റുള്ളവർ: 200 രൂപ

അപേക്ഷ ഫീസ്
▪️SC/ ST: ഇല്ല
▪️മറ്റുള്ളവർ: 200 രൂപ

വായിച്ചു മനസിലാക്കിയ ശേഷം നവംബർ 29ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.



 പരമാവധി ഷെയർ ചെയ്യുക.