ഇന്റർവ്യൂ വഴി ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Monday, November 4, 2024

ഇന്റർവ്യൂ വഴി ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിൽ ജോലി നേടാൻ അവസരം

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇസാഫ് സ്മാർട്ട് ഫിനാൻസ് ബാങ്കിൽ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം കേരളത്തിൽ കേരളത്തിലെ മിക്ക ജില്ലകളിലുമായി ജോലി അവസരങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി നേടാം. ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.

ഒഴിവുകൾ: കസ്റ്റമർ സർവീസ് ഓഫീസർ , മാനേജർ & അസിസ്റ്റന്റ് മാനേജർ 

▪️Qualification :12th pass, Any degree
▪️Gender: Males & Females
▪️Age limit: 20-40 years
▪️Work Location: All over Kerala

എങ്ങനെ ജോലി നേടാം?

ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ മല്ലപ്പള്ളി & റാന്നി നവംബർ  09, 2024 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് . കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം  നോർത്തിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു. ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ രജിസ്റ്റർ വഴി രജിസ്റ്റർ ചെയ്യുക. 

നിരവധി കമ്പനികളിലായി നിരവധി അവസരങ്ങൾ വന്നിരിക്കുന്നു 

എങ്ങനെ അപേക്ഷിക്കാം?

താല്പര്യമുള്ളവർ 09/11/2024 ന്  നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം  നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.
സമയം : രാവിലെ 9:30 മുതല്‍



ഷെയർ ചെയ്യുക പരമാവധി.