പ്രമുഖ സ്ഥാപനങ്ങളിൽ ജോലി നേടാൻ ഇന്നാണ് അവസരം - JobWalk.in

Post Top Ad

Monday, October 28, 2024

പ്രമുഖ സ്ഥാപനങ്ങളിൽ ജോലി നേടാൻ ഇന്നാണ് അവസരം

മുവാറ്റുപുഴ തൊഴില്‍ മേള അറിയിപ്പ്

 
പ്രമുഖ സ്ഥാപനങ്ങളിൽ ജോലി നേടാൻ ഇന്നാണ് അവസരം
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  370 ഒഴിവുകളിലേക്ക്  ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ -  മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ഒക്ടോബർ 29 ന് മുവാറ്റുപുഴ  ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

യോഗ്യത വിവരങ്ങൾ

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും  ITI /ഡിപ്ലോമ, ITI (എലെക്ട്രിക്കൽ / ഇലക്ട്രോണിക്സ് ), ഡിപ്ലോമ (കസ്റ്റമർ റിലേഷൻസ് ) ഏതെങ്കിലും ബിരുദം/ ബിരുദാന്തര ബിരുദം, ബികോം വിത്ത്‌ ടാലി, ബികോം പ്ലസ് ഫിനാൻസ് മേഖലയിൽ എക്സ്പീരിയൻസ്, ഓസിക്യൂപഷണൽ അല്ലെങ്കിൽ സ്പീച് തെറാപ്പിയിൽ ഡിഗ്രി എന്നീ യോഗ്യത ഉള്ളവർക്കു പങ്കെടുകാം.

താല്പര്യമുള്ളവർ 29/10/2024 ന്  നേരിട്ട് മുവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.

പ്രായപരിധി  : 21-60 ( പരവാവധി )
സമയം : രാവിലെ 10 മുതല്‍ 02 വരെ

സംശയങ്ങൾക്കു: contactmvpamcc@gmail.com  എന്ന മെയിൽ ഐഡിയിൽ Hi അയിക്കുമ്പോൾ, തൊഴിൽ മേള സംബന്ധിച്ചുള്ള വിവരങ്ങൾ ഓട്ടോമാറ്റിക് റിപ്ലൈ ആയി വരും

നോട്ട് -- 35 വയസ് കഴിഞ്ഞവർ മേൽ പറഞ്ഞ രീതിയിൽ മെയിൽ ചെയ്തു, ഡീറ്റെയിൽസ് കൃത്യമായി വായിച്ചതിനു ശേഷം പങ്കെടുക്കുക

മറ്റു പ്രധാന വിവരങ്ങൾ

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവർക്കു ഇന്റർനാഷണൽ വോയിസ്‌ പ്രോസസ്സ് മേഖലയിൽ നല്ല സാലറിയിൽ വർക്ക്‌ ചെയ്യാനുള്ള അവസരം ട്രിനിറ്റി സ്കിൽ വർക്സ് ഓഫർ ചെയുന്നുണ്ട്. പങ്കെടുക്കുന്ന മറ്റു കമ്പനികളുടെ പേരുകൾ ചുവടെ കൊടിത്തിരിക്കുന്നു :

1.സുകിനോ ഹെൽത്ത്‌ കെയർ 
2.എഫ്ബ് ഇൻഡസ്ട്രിസ് 
3.പവിഴം ഓയിൽ & ഫുഡ്സ് 
4.ഭാരതി എയർടെൽ ltd 
5.യൂണിമോണി ഫിനാൻഷ്യൽ സെർവിസിസ് 
6സൗത്തേൺ മൾട്ടിസ്റ്റേറ്റ് കോഓപ്പ ക്രെഡിറ്റ്‌ 

7ലിയാരാ വാസ് ഇന്റർനാഷണൽ 
8.അസ്ഗാർഡ് ഇന്റർനാഷണൽ 
9.ഡൈനമിക്കോ റിക്രൂട്ട്മെൻറ്സ് 
10.ബിസ്മി പൈപ്പ് കമ്പനി 
11.ലൈഫ് ഇൻഷുറൻസ് കോപറേഷൻ