യൂണിയന്‍ ബാങ്കില്‍ തുടക്കകാര്‍ക്ക് വൻ ജോലി അവസരം 1500+ ഒഴിവുകൾ
യൂണിയൻ ബാങ്കിൽ 1500+ ജോലി ഒഴിവുകൾ; യൂണിയന്‍ ബാങ്ക് ഇപ്പോള്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ യൂണിയന്‍ ബാങ്കുകളില്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയില്‍ മൊത്തം 1500 ഒഴിവിലേക്കു ഉടനെ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
ഒക്ടോബര്‍ 24 മുതല്‍ 2024 നവംബര്‍ 13 വരെ അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് : യൂണിയന്‍ ബാങ്ക്.
തസ്തികയുടെ പേര് :ലോക്കല്‍ ബാങ്ക് ഓഫീസര്‍.
ഒഴിവുകളുടെ എണ്ണം: 1500.
ജോലി സ്ഥലം: All Over India.
ജോലിയുടെ ശമ്പളം: Rs.48,480 – 85,920.
അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍.
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഒക്ടോബര്‍ 24.
അപേക്ഷിക്കേണ്ട അവസാന തിയതി 2024 നവംബര്‍ 13.
എങ്ങനെ അപേക്ഷിക്കാം?
യൂണിയന്‍ ബാങ്ക് വിവിധ ലോക്കല്‍ ബാങ്ക് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക