താമസം, ഭക്ഷണവും ഉയർന്ന ശമ്പളവും സെഞ്ച്വറി ഫാഷൻ സിറ്റിയിൽ ജോലി - JobWalk.in

Post Top Ad

Tuesday, September 3, 2024

താമസം, ഭക്ഷണവും ഉയർന്ന ശമ്പളവും സെഞ്ച്വറി ഫാഷൻ സിറ്റിയിൽ ജോലി

സെഞ്ച്വറി ഫാഷൻ സിറ്റിയിൽ നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്


സെഞ്ച്വറി ഫാഷൻ സിറ്റിയിൽ നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്

കേരളത്തിൽ അതിവേഗം വളരുന്ന ടെക്സ്റ്റൈൽ ശൃംഖലയായ സെഞ്ച്വറിയുടെ തലശ്ശേരി ഷോറൂമിലേക്ക് വിവിധ തസ്തികകളിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

▪️സെയിൽസ് മാൻ 
▪️സെയിൽസ് ഗേൾ 
▪️കസ്റ്റമർ കെയർ 
▪️Anchor/ Video Presenter
▪️വീഡിയോഗ്രാഫർ with 
▪️എഡിറ്റിംഗ് സ്കിൽസ് 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ.

ജോലി നേടാനായി അപേക്ഷ അയക്കേണ്ട വിലാസം: hr.centuryfashioncitythalassery@gmail.com
കൂടുതൽ വിവരങ്ങൾ ഈ നമ്പറിൽ ബന്ധപെടുക : +91 9061 706 665