കേരള സർക്കാർ വഴി വിദേശത്തെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു - JobWalk.in

Post Top Ad

Wednesday, September 11, 2024

കേരള സർക്കാർ വഴി വിദേശത്തെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള സർക്കാർ വഴി വിദേശത്തെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള സർക്കാർ വഴി വിദേശത്തെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി വിദേശത്തെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
സൗദി അറേബ്യ, തുർക്കി എന്നിവിടങ്ങളിലാണ് ഒഴിവുകൾ, ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

▪️ടെക്നീഷ്യൻ ( സൗദി അറേബ്യ )
▪️പുരുഷന്മാർക്ക് അപേക്ഷിക്കാം
▪️ഒഴിവുകൾ:MEP സൂപ്പർവൈസർ – 2, ▪️ഇലക്ട്രിക് & ഗ്യാസ് വെൽഡർ – 1, ▪️ELV ടെക്നീഷ്യൻസ് – 3, MV ▪️ടെക്നീഷ്യൻസ് – 1, ജനറേറ്റർ ▪️ടെക്നീഷ്യൻസ് – 3, MEP ▪️ടെക്നീഷ്യൻസ് – 2 , ഹവാക്

ടെക്നീഷ്യൻസ് – 1, ഇലക്ട്രീഷ്യൻ – 2, ഹാൻഡിമാൻ – 1 , ഡോക്ക് ലെവൽ ടെക്നീഷ്യൻ – 1, ഓവർഹെഡ് ക്രെയിൻ ടെക്നീഷ്യൻ – 1, കോൾഡ് സ്റ്റോർ ടെക്നീഷ്യൻ – 3

യോഗ്യത: ITI/ ഡിപ്ലോമ/ B Tech/ SSLC & TUV സർട്ടിഫിക്കറ്റ്
പരിചയം: 2- 5 വർഷം
ശമ്പളം: SAR 1700 - 4500.

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 11.


🛑 ടെക്നീഷ്യൻ ( സൗദി അറേബ്യ )
പുരുഷന്മാർക്ക് അപേക്ഷിക്കാം

ഒഴിവുകൾ ചുവടെ?

HVAC ടെക്നീഷ്യൻ (VRF, act & c) - 15 , HVAC ടെസ്റ്റിംഗ് ആൻഡ് കമ്മീഷനിംഗ് ടെക്നീഷ്യൻ - 6 , വയറിംഗ്, ടെസ്റ്റിംഗ്, കമ്മീഷനിംഗ് ടെക്നീഷ്യൻ- 3 , ELV ടെക്നീഷ്യൻമാർ - BMS, ഫയർ അലാറം, CCTV, ആക്സസ് കൺട്രോൾ - 3 , DG, സൂപ്പർവൈസർ - 2 ഡിജി മെക്കാനിക്സ് കം ഓപ്പറേറ്റർ - 9

അടിസ്ഥാന യോഗ്യത: NCVT/ ഡിപ്ലോമ
പരിചയം: 2 - 5 വർഷം
ശമ്പളം: SAR 1000 - 6000

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 11.