കണ്ടംകുളത്തി വൈദ്യശാലയിൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Sunday, September 1, 2024

കണ്ടംകുളത്തി വൈദ്യശാലയിൽ നിരവധി ജോലി ഒഴിവുകൾ

കണ്ടംകുളത്തി വൈദ്യശാലയിൽ നിരവധി ജോലി ഒഴിവുകൾ 
KANDAMKULATHY VAIDYASALA JOBS

കണ്ടംകുളത്തി വൈദ്യശാലയിൽ നിരവധി ജോലി ഒഴിവുകൾ KANDAMKULATHY VAIDYASALA JOBS

ഓൺലൈൻ വഴി അപേക്ഷിക്കാം 
കണ്ടംകുളത്തി വൈദ്യശാലയിൽ അവസരങ്ങൾ വന്നിരിക്കുന്നു,വിവിധ ജോലി ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം,താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം താഴെ നൽകിയ അപ്ലൈ ലിങ്കിൽ കേറി നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.

JOB OPPORTUNITIES IN CALICUT 
Immediate employment opportunities are CURRENTLY OPEN FOR APPLICATION

ജോലി ഒഴിവുകൾ ചുവടെ 

▪️അഡ്മിനിസ്ട്രേറ്റർ 

▪️സൂപ്പർവൈസർ 

▪️ആയുർവേദ ഡോക്ടർ 

▪️അക്കൗണ്ടന്റ് 

▪️Receptionist

▪️ഫർമസിസ്റ്റ് 

▪️തെറാപ്പിസ്റ്റ് 

അപേക്ഷ സമർപ്പിക്കാൻ ആയി താഴെ നൽകിയ അപ്ലൈ ലിങ്കിൽ നോക്കുക.👇


KP PATHROSE VAIDYAN'S KANDAMKULATHY VAIDYASALA (P) LTD