മിൽമയിൽ ജോലി ഒഴിവുകൾ ഓൺലൈൻ വഴി അപേക്ഷിക്കുക - JobWalk.in

Post Top Ad

Sunday, September 1, 2024

മിൽമയിൽ ജോലി ഒഴിവുകൾ ഓൺലൈൻ വഴി അപേക്ഷിക്കുക

മിൽമയിൽ ജോലി ഒഴിവുകൾ ഓൺലൈൻ വഴി അപേക്ഷിക്കുക


മിൽമയിൽ ജോലി ഒഴിവുകൾ ഓൺലൈൻ വഴി അപേക്ഷിക്കുക

മിൽമയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് സുവണ്ണാവസരം കേരളത്തിലെ വിവിധ ജില്ലകളിലായി മിൽമയിൽ ജോലി ഒഴിവുകൾ,കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ - മിൽമ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം വഴി ആണ് ജോലി, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക 

തസ്തികയും ജോലി ഒഴിവുകളും 

ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ - MT ഇ-കൊമേഴ്‌സ് & എക്സ്പോർട്സ്

ജോലി ഒഴിവ്: 1
യോഗ്യത: MBA , ക്ലയൻ്റ്-ഫേസിംഗ് റോളിൽ പരിചയം
പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 60,000 രൂപ.

ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ജോലി ഒഴിവ്: 1
യോഗ്യത: മാർക്കറ്റിംഗ് / ഡിജിറ്റൽ ടെക്നോളജീസിൽ ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 30,000 രൂപ

MIS സെയിൽസ് അനലിസ്റ്റ്

ഒഴിവ്: 1
യോഗ്യത: ഏതങ്കിലും ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ

ടെറിട്ടറി സെയിൽസ് ഇൻചാർജ് (TSI)

ഒഴിവ്: 5 ( കാസർകോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കൊല്ലം)
യോഗ്യത: MBA അല്ലെങ്കിൽ ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജിയിൽ ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 2.5 ലക്ഷം മുതൽ



അപേക്ഷ: സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം / താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.