മൈജിയിൽ ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Thursday, August 1, 2024

മൈജിയിൽ ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ

മൈജിയിൽ ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ

മൈജിയിൽ ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ

കേരളത്തിലെ പ്രശസ്‌ത മൊബൈൽ ഫോൺ ശൃംഗാലയായ മൈജിയിൽ നിരവധി ജോലി ഒഴിവുകൾ, താല്പര്യം ഉള്ളവർ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം.പരമാവധി നിങ്ങളുടെ അറിവിൽ ഉള്ളവർക്ക് ഷെയർ ചെയ്യു.

ജോലി ഒഴിവുകൾ

ബിസിനസ്സ് മാനേജർ
3 മുതൽ 5 വർഷം വരെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

അസിസ്‌റ്റൻ്റ് മാനേജർ
2 മുതൽ 3 വർഷം പരിചയം.

ഷോറൂം സെയിൽസ് (M&F)
എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാം.

മൊബൈൽ ഫോൺ/ ഹോം അപ്ലൈയൻസ ടെക്നീഷ്യൻ.
3 മുതൽ 5 വർഷത്തെ പരിചയം.

വെയർഹൗസ് എക്സിക്ക്യൂട്ടീവ്
1 വർഷം മുതൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അവസരം.

കസ്‌റ്റമർ ഡിലൈറ്റ്/കെയർ എക്‌സിക്ക്യൂട്ടീവ് (F).

ഹോം അപ്ലൈയൻസ്/ മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്‌സസറീസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.