കേരള പോലീസ് കോണ്‍സ്റ്റബിള്‍ ജോലി – പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം - JobWalk.in

Post Top Ad

Tuesday, August 13, 2024

കേരള പോലീസ് കോണ്‍സ്റ്റബിള്‍ ജോലി – പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേരള പോലീസ് കോണ്‍സ്റ്റബിള്‍ ജോലി – പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം


കേരള പോലീസ് കോണ്‍സ്റ്റബിള്‍ ജോലി – പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് അവസരം.ഇപ്പോള്‍ Police Constable തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലായി വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഉടനെ തന്നെ ഓൺലൈൻ ആയി അപേക്ഷിക്കാം.

2024 ജൂലൈ 15 മുതല്‍ 2024 ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം

▪️ജോലിയുടെ ശമ്പളം Rs.31100 – 66800 /-
▪️Recruitment Type NCA Recruitment (Muslim)
▪️കാറ്റഗറി നമ്പര്‍ CATEGORY NO: 212/2024
▪️തസ്തിക  പേര് Police Constable
▪️അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി 2024 ജൂലൈ 15
▪️അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 14

Age Limit
കോണ്‍സ്റ്റബിള്‍ 18-26. Candidates born between 02.01.1997 and 01.01.2005 (both dates included) only are eligible to apply for this post.

യോഗ്യത വിവരങ്ങൾ

കോണ്‍സ്റ്റബിള്‍: Educational: Pass in SSLC or its equivalent

Physical Qualifications:

Must be physically fit and should possess the following minimum physical standards as prescribed below
(a) (i)Height – 167 cms
(ii)Chest – 81 cms with a minimum expansion of 5 cms.

എങ്ങനെ അപേക്ഷിക്കാം,?

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ നോട്ടിഫിക്കേഷൻ ലിങ്കിൽ കേറി പൂർണ്ണമായും വിവരങ്ങൾ മനസിലാക്കി അപേക്ഷിക്കുക



പരമാവധി ജോലി അന്വേഷകരിലേക്ക് ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക