എളനാട് മിൽക്കിൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Friday, August 9, 2024

എളനാട് മിൽക്കിൽ നിരവധി ജോലി ഒഴിവുകൾ

എളനാട് മിൽക്കിൽ നിരവധി ജോലി ഒഴിവുകൾ 

.com/img/a/

കേരളത്തിലെ പ്രമുഖ പാൽ ഉത്പന്ന വിതരണ കമ്പനിയായ എളനാട് മിൽക്കിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു,താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.


ASSISTANT BRANCH MANAGER

Location : All Kerala
Qualification: Any Degree + 4 wheeler Driving knowledge Experience: Fresher / One year experience in sales and Marketing
Annual CTC: 250000+ Variables
Gender : Male

MARKETING EXECUTIVES

Location : All Kerala
Qualification: Plus 2 & Above
Experience: More than one year experience in Food Industry
Annual CTC: 220000+ Variables
Gender :Male

TECHNICIAN AUTOMOBILE

Location : Kollam
Qualification: ITI MMV
Experience: More than 1 year experience in vehicle service field

Salary :18000 + Incentives (Based on experience)
Gender : Male

ASSISTANT TECHNICIAN - AUTOMOBILE

Location : Kollam & Calicut
Qualification: Experience:
ITI MMV
More than 5 year experience in automobile service field :
Salary: 15000 + Incentives (Based on experience)
Gender : Male

AUTO DENTER

Place : Ollur - Thrissur
Experience : More than 1 year experience in same field
ശമ്പളം: 15000 (Based on experience)
Gender : Male
SALESMAN CUM DRIVER

Qualification: SSLC and above + 4 wheeler driving lisence, ALL KERALA
ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ അപ്ലൈ ചെയ്യുക 
www.elanadumilk.com
careers@elanadu.com