SBI ലൈഫ് ശാഖയിലേക്ക് Full Time /Part Time ജോലി| ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാം - JobWalk.in

Post Top Ad

Monday, June 3, 2024

SBI ലൈഫ് ശാഖയിലേക്ക് Full Time /Part Time ജോലി| ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാം

SBI ലൈഫ് ശാഖയിലേക്ക് Full Time /Part Time ജോലി| ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാം

SBI ലൈഫ് ശാഖയിലേക്ക് Full Time /Part Time ജോലി| ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാം

Full Time /Part Time ജോലി നേടാം 
പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് SBI അനുബന്ധ സ്ഥാപനമായ SBI LIFE താമരശ്ശേരി ശാഖയിലേക്ക്  ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.

തസ്തിക: 
Financial Consultant & Pension Promoter -25 ഒഴിവ്.(വീട്ടമ്മമാർ, റിട്ടയേഡ് ഉദ്യോഗസ്ഥർ, പ്രവാസികൾ, ടീച്ചേഴ്സ്, എക്സ് മിലിറ്ററി, ബിസിനസുകാർ....etc)
 
Qualification -SSLC & above
Experience - നിർബന്ധമല്ല.
പ്രായപരിധി 25 - 65 വയസ്സ്.
PAN Card Mandatory.
ട്രെയിനിങ് കൊടുക്കുന്നതാണ്.

Full Time /Part Time ആയിട്ട് വർക്ക് ചെയ്യാം.
Contact Person : 7306830862
താത്പര്യമുള്ളവർ  Tuesday രാവിലെ 11.00 am TO 4.30 am വരെ നടക്കുന്ന interview ൽ പങ്കെടുക്കുക. 
സ്ഥലം : താമരശ്ശേരി SBI LIFE ഓഫീസ്

(interview ന് വരുന്നവർ പാൻ കാർഡ് , ആധാർ , SSLC ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയും , ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്).