റീജണൽ ക്യാൻസർ സെന്ററിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു |RCC Recruitment 2024 Apply now - JobWalk.in

Post Top Ad

Sunday, June 2, 2024

റീജണൽ ക്യാൻസർ സെന്ററിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു |RCC Recruitment 2024 Apply now

റീജണൽ ക്യാൻസർ സെന്ററിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു |RCC Recruitment 2024 Apply now


റീജണൽ ക്യാൻസർ സെന്ററിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു |RCC Recruitment 2024 Apply now

തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ വിവിധ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.


ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ

കരാർ, ഒഴിവ്: 1,
ശമ്പളം: 31,000 രൂപ,
യോഗ്യത: സയൻസിൽ ബിരുദവും അംഗീകൃത സ്ഥാപന ത്തിൽ മൂന്നുവർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിരുദാന ന്തരബിരുദം. പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷ: തപാലായി അയക്കണം. വിലാസം : ഫിനാൻസ് മാനേജർ (പ്രോജക്ട്സ്), പ്രോജക്ട് സെൽ, റീജണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് കാമ്പസ്, തിരുവനന്തപുരം -695011, അവസാന തീയതി: ജൂൺ 5

ഡേറ്റാ എൻട്രി ഓപ്പറേറ്റർ,

കരാർ, ഒഴിവ്: 2,
ശമ്പളം: 17,000 രൂപ,
യോഗ്യത: സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് വിജയം   DOEACC/DCA, സർക്കാർ, പൊതു മേഖലാസ്ഥാ പനങ്ങളിൽ ഡേറ്റാ എൻട്രി ജോലിയിൽ രണ്ടുവർഷ പ്രവൃത്തി പരിചയം. കംപ്യൂട്ടറിൽ മണിക്കൂറിൽ 15,000 കീ ഡിപ്രഷൻ വേഗം വേണം. പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷ: തപാലായി അയക്കണം. വിലാസം : ഫിനാൻസ് മാനേജർ (പ്രോജക്ട്‌സ്), പ്രോജക്ട് സെൽ, റീജണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് കാമ്പസ്, തിരുവനന്തപുരം -695011.

അവസാന തീയതി: ജൂൺ 5. 
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക  CLICK HERE