കേരളത്തില്‍ വിജിലന്‍സില്‍ എഴാം ക്ലാസ്സ് ഉള്ളവര്‍ക്ക് ജോലി
വിജിലന്‍സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്‍ക്വയറി കമ്മീഷണര്‍ & സ്പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ് ) ഇപ്പോള്‍ Duffedar തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഴാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് വിജിലന്‍സില്‍ ഡഫേദാര്‍ പോസ്റ്റുകളില്‍ മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ഒഴിവിലേക്കു ഓൺലൈൻ ആയി അപേക്ഷിക്കാം.മേയ് 15 മുതല്‍ 2024 ജൂണ്‍ 19 വരെ അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് : എന്‍ക്വയറി കമ്മീഷണര്‍ & സ്പെഷ്യല്‍ ജഡ്ജ്
(വിജിലന്‍സ് )
ശമ്പളം : Rs.23,700 -52600/-
കാറ്റഗറി നമ്പര്‍ : CATEGORY NO: 085/2024
തസ്തികയുടെ പേര്: Duffedar
പ്രായ പരിധി വിവരങ്ങൾ?
Duffedar 18-36. Candidates born between 02.01.1988 and 01.01.2006(both dates included)
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി‘ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്
പരമാവധി ഷെയർ ചെയ്യുക, ജോലി നേടുക