NITയിൽ ജോലി നേടാൻ അവസരം|നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ആവാം - JobWalk.in

Post Top Ad

Sunday, May 12, 2024

NITയിൽ ജോലി നേടാൻ അവസരം|നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ആവാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു

NITയിൽ ജോലി നേടാൻ അവസരം
NITയിൽ ജോലി നേടാൻ അവസരം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌ ( NIT) പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ഒഴിവ്: 2
യോഗ്യത: കൊമേഴ്‌സ്യൽ പ്രാക്ടീസിൽ BE/ BTech/ BSc/ BCom/ ഡിപ്ലോമ
പരിചയം: 3 വർഷം

പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ

അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD/ ESM: 150 രൂപ
മറ്റുള്ളവർ: 300 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ്‌ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക ഇന്റർവ്യൂ തിയതി:

 മെയ്‌ 21,വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക