സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ ജോലി അവസരം |Full Time & Part Time jobs - JobWalk.in

Post Top Ad

Wednesday, May 15, 2024

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ ജോലി അവസരം |Full Time & Part Time jobs

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ ജോലി അവസരം |Full Time & Part Time jobs

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ ജോലി അവസരം |Full Time & Part Time jobs

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ അഡ്വൈസർമാരായി പ്രവർത്തിക്കുവാൻ അവസരം.
നിലവിൽ  ലൈഫ് ഇൻഷുറൻസ് അഡ്വൈസർ ആയോ ജനറൽ ഇൻഷുറൻസ് അഡ്വൈസർ ആയോ പ്രവർത്തിക്കുന്നവർക്കും  ഹെൽത്ത് ഇൻഷുറൻസ് അഡ്വൈസർ ആകാം.


Nb: തിരുവനന്തപുരം ജില്ലകാർക്ക് മാത്രം

Full Time & Part Time പ്രവർത്തിക്കാൻ അവസരം. ആഴ്‌ചതോറും 10,000 ത്തിൽ അധികം രൂപ വരുമാനം.

5 വർഷം കൊണ്ട് പ്രതിമാസം 1 ലക്ഷം രൂപയും തുടർന്ന് അതേ വരുമാനം വരും വർഷങ്ങളിലും.
ആകർഷകമായ ഇൻസെൻ്റീവ്, വിദേശയാത്ര, മറ്റ് ആനുകൂല്യങ്ങൾ.
മികച്ച വരുമാനം നേടുക എന്ന ആഗ്രഹമാണ് അടിസ്ഥാന യോഗ്യത

പ്രായം : 18 ന് മുകളിൽ
വിശദവിവരങ്ങൾക്ക്. 8848890353
Star Health Insurance