കല്യാണ്‍ സാരീസില്‍ ജോലി നേടാൻ അവസരം
അശ്വനി ജംഗ്ഷന്‍ കല്യാണ്‍ സാരീസ് SALES TRAINEE തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ ചെയ്യുക.
ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്കാണ് മുന്‍ഗണന.മികച്ച ശമ്പളത്തിന് പുറമെ ഇന്‍സെന്റീവ്, ഗവണ്‍മെന്റ് അനുശാസിക്കുന്ന ESI, PF & Leave ഉള്‍പ്പടെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്ന തസ്തികയിലേക്ക് യോഗ്യതയുള്ളവര്‍ ഉടന്‍ അപേക്ഷിക്കുക.ഷെയർ കൂടി ചെയ്യുക
താല്‍പര്യമുള്ളവര്‍ 8086 010 903
എന്ന വാട്സാപ്പ് നമ്പറിലേക്ക് CV/ബയോഡാറ്റ അയക്കുക.
കൂടുതൽ വിവരങ്ങൾക്കായ് ചുവടെ നോക്കുക