വീട്ടിൽ ഇരുന്നു ജോലി നേടിയലോ. അതും ഫ്രീ ആയി നിങ്ങളുടെ മൊബൈലിൽ അറിഞ്ഞാലോ - JobWalk.in

Post Top Ad

Friday, May 3, 2024

വീട്ടിൽ ഇരുന്നു ജോലി നേടിയലോ. അതും ഫ്രീ ആയി നിങ്ങളുടെ മൊബൈലിൽ അറിഞ്ഞാലോ

ഓരോ മണിക്കൂറിലും കേരളത്തിൽ വരുന്ന ജോലി അവസരങ്ങൾ അറിയാം 

വീട്ടിൽ ഇരുന്നു ജോലി നേടിയലോ. അതും ഫ്രീ ആയി നിങ്ങളുടെ മൊബൈലിൽ അറിഞ്ഞാലോ


അതെ ഇനി യാതൊരു ചാർജും കൊടുക്കാതെ കേരളത്തിലെ 14 ജില്ലകളിലെയും,ഗൾഫ് നാടുകളിലെയും സാധാരണക്കാർ മുതൽ ഉയർന്ന യോഗ്യത ഉള്ളവർ വരെ അന്വേഷിക്കുന്ന എല്ലാവിധ ജോലി ഒഴിവുകളും ഇനി നിങ്ങളുടെ മൊബൈലിൽ ദിവസവും ഓരോ മണിക്കൂർ, മണിക്കൂർ ഇടവിട്ട് അറിയാൻ സാധിക്കുന്നതാണ് 

എന്തൊക്ക ജോലികൾ അറിയാം?

ഓഫീസ് ജോലികൾ / കമ്പനി ജോലികൾ /പാക്കിങ് ജോലികൾ /സർക്കാർ ജോലികൾ /കേന്ദ്ര സർക്കാർ ജോലികൾ /താത്കാലിക ജോലികൾ /ബാങ്ക് ജോലികൾ /പോസ്റ്റ്‌ ഓഫീസ് ജോലികൾ /ഹോസ്പിറ്റൽ ജോലികൾ /ഡ്രൈവർ, ഇലക്ട്രിക്കഷൻ, ഇലക്ട്രോണിക്സ് /സെക്യൂരിറ്റി, കൂലി പണികൾ തുടങ്ങി കേരളത്തിലെയും, വിദേശത്തെയും ജോലി ഒഴിവുകൾ 

എങ്ങനെ ജോലി നേടാം?

1. ജോലി ഒഴിവുകൾ എല്ലാ ദിവസവും ഓരോ മണിക്കൂർ ഇടവിട്ട് നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കും.

2.ജോലി ഒഴിവുകൾ എല്ലാം തന്നെ നേരിട്ട് ഉള്ളവയാണ് 

3. യാതൊരു ചാർജും നൽകാതെ തന്നെ നിങ്ങൾക്കു ജോലി വിവരങ്ങൾ അറിയാം 

4. കേരളത്തിലും, വിദേശത്തും, സർക്കാർ സ്ഥാപനങ്ങളിലും വരുന്ന എല്ലാവിധ ജോലി ഒഴിവുകളും നേരിട്ട് മൊബൈൽ നോട്ടിഫിക്കേഷൻ ലഭിക്കും.

5.മൊബൈൽ വഴിയോ, നേരിട്ടോ തപാൽ അയച്ചോ, ഇമെയിൽ, തുടങ്ങി നിങ്ങൾക്കു ഏത് വഴിയും ജോലിക്ക് അപേക്ഷിക്കാം.

6. കേരളത്തിൽ 14, ജില്ലകളിലെ എല്ലാ ജോലികളും ഇനി മുതൽ നിങ്ങളുടെ വിരൽ തുമ്പിൽ

അതിനായി ഉടനെ തന്നെ പ്ലേ സ്റ്റോറിൽ my kerala jobs എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്തു, നിങ്ങളുടെ യോഗ്യത, ജോലി, തിരഞ്ഞെടുക്കുക. ദിവസവും ഒഴിവുകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്നതായിരിക്കും,ഉടനെ ഇൻസ്റ്റാൾ ചെയ്യൂ, my kerala jobs താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു ഇൻസ്റ്റാൾ ചെയ്യൂ.


കേരളത്തിലെ ഏറ്റവും മികച്ചത് 
Nb:ജോലി വിവരങ്ങൾ ലഭിക്കാൻ യാതൊരു ചാർജും നൽകേണ്ടതില്ല