വീട്ടു ജോലികൾ |ഇന്നത്തെ ജോലി ഒഴിവുകൾ |കേരളത്തിൽ വിവിധ ജില്ലകളിൽ നേരിട്ട് ജോലി - JobWalk.in

Post Top Ad

Monday, May 13, 2024

വീട്ടു ജോലികൾ |ഇന്നത്തെ ജോലി ഒഴിവുകൾ |കേരളത്തിൽ വിവിധ ജില്ലകളിൽ നേരിട്ട് ജോലി

വീട്ടു ജോലി ഒഴിവുകൾ |കേരളത്തിൽ വിവിധ ജില്ലകളിൽ നേരിട്ട് ജോലി

വീട്ടു ജോലി ഒഴിവുകൾ |കേരളത്തിൽ വിവിധ ജില്ലകളിൽ നേരിട്ട് ജോലി

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള വീട്ടു ജോലി ഒഴിവുകൾ ആണ് ചുവടെ നൽകുന്നത്. താല്പര്യം ഉള്ളവർ ഓരോ ജില്ലയിലെ പോസ്റ്റിനു താഴെയും നമ്പർ നൽകിയിട്ടുണ്ട് അതിൽ നേരിട്ട് വിളിച്ചു ജോലി ഉറപ്പിക്കുക.പരമാവധി ഷെയർ ചെയ്യുക.നേരിട്ടുള്ള ജോലി ഒഴിവുകൾ.

NB: ജോലി നേടാൻ യാതൊരു പൈസയും നൽകേണ്ടതില്ല

🛑 പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ രണ്ടു സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്കു സഹായത്തിനായി ഒരു സ്ത്രീയെ ആവശ്യമുണ്ട
നല്ല ഫുഡും ബാത്ത് attached ബെഡ് റൂമും ഉണ്ടായിരിക്കും
Salary 15,000/, ഫോൺ :95444 72742

🛑 ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ആലാ പെണ്ണുക്കരയിൽ പ്രായമുള്ള അച്ഛനെയും അമ്മയയും നോക്കാൻ (കിടപ്പുരോഗിയല്ല ) വീട്ടിൽ താമസിച്ചു ചെറിയ വീട്ടുജോലികൾ കൂടി ചെയ്യുന്നതിന് സ്ത്രിയെ ഉടൻ ആവശ്യമുണ്ട് Salary 18000 --- to 19000 /-
Contact No - 9526837434,8606835844

🛑 പത്തനംതിട്ട ജില്ലയിൽ കൈപ്പട്ടൂരിൽ  3  അംഗങ്ങളും, 2- വയസ്സുള്ള ഒരു കുട്ടിയും ഉള്ള ക്രിസ്ത്യൻ  ഭവനത്തിൽ
സ്ഥിരമായി താമസിച്ചു ഭക്ഷണം പാചകംചെയ്യുന്നതിനും,വീട്ടുജോലികൾ ചെയ്യുന്നതിനും
ഒരു സ്ത്രീയെ  ആവശ്യമുണ്ട്
▪️പ്രായ പരിധി : 35 - 45 yrs
▪️ശമ്പളം : Rs. 18000/-
▪️ഫോൺ നമ്പർ:9447095292.

🛑 കൊല്ലത്തു വീട്ടുജോലിക്കു നാല്പത്തഞ്ചിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
സാലറി:18000/- ഫുഡ്‌, റൂം ഉണ്ട്.
മൊബൈൽ നമ്പർ : 9495289283

🛑 ഇടുക്കി ജില്ലയിൽ വാഗമൺ ഉള്ള പ്രമുഖ റസ്റ്റോറന്റിലേക്ക്  എക്സ്പീരിയൻസ് ഉള്ള ഒരു കുക്കിനെ ആവശ്യമുണ്ട്
സാലറി : 25000
Food &Accommodation available
ഫോൺ : 8547252975

🛑 പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ രണ്ടു സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്കു സഹായത്തിനായി ഒരു സ്ത്രീയെ ആവശ്യമുണ്ട്
നല്ല ഫുഡും ബാത്ത് attached ബെഡ് റൂമും ഉണ്ടായിരിക്കും
Salary 15,000/- +91 95444 72742

🛑 നാല് അംഗങ്ങൾ ഉള്ള  ( നാലംഗങ്ങൽ രണ്ടുപേർ കുട്ടികളാണ്) വീട്ടിൽ   താമസിച്ചു,പാചകവും വീട്ടു ജോലികളും ചെയ്യുന്നതിന്, ആരോഗ്യവും വ്യക്തി ശുചിത്വവും ഉള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട്.
Salary  - 20,000
Age - 45 വയസ്സിൽ താഴെ
Place - Ernakulam
Phone - +91 96053 43325,94463 69360.

🛑 പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ 2 അംഗങ്ങളും 2 കുട്ടികളും ഉള്ള വീട്ടീലേക്കു ജോലികാരീയെ ആവശ്യം ഉണ്ട്.വയസ് 40--45 റൂം, ഫുഡ്‌ ഉണ്ട്
സാലറി :20000/-
ഫോൺ നമ്പർ:9846761112

🛑പുതുപ്പള്ളിയിൽ 80,വയസ്സുള്ള   അപ്പച്ചൻ  മാത്രമുള്ള   (കിടപ്പുരോഗിയല്ല )ഭവനത്തിൽ, വീട്ടിൽ താമസിച്ചു, വീട്ടുജോലികൾ  ചെയ്യുന്നതിന് 45 വയസ്സിൽ താഴെ  പ്രായമുള്ള  സ്ത്രീയെ  ഉടൻ ആവശ്യമുണ്ട്. salary.. Rs. 15000/--toRs16000,PH-9446560121