ക്ഷീര വ്യവസായ സഹകരണ സംഘംത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു
ക്ഷീര വ്യവസായ സഹകരണ സംഘംത്തിൽ താഴെ പറയുന്ന തസ്‌തികകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
ജോലി നേടാൻ താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ജോലി :ലാബ് അസിസ്റ്റന്റ്
ജോലി :പ്രൊക്യുർമെന്റ്റ് അസിസ്‌റ്റന്റ്
വിദ്യാഭ്യാസ യോഗ്യത?
ലാബ് അസിസ്റ്റന്റ് : SSLC തത്തുല്യം
അസിസ്‌റ്റന്റ് : 9ആം ക്ലാസ്സ് സൈക്ലിങ് പരിചയവും
ശമ്പളം വിവരങ്ങൾ?
ലാബ് അസിസ്റ്റന്റ് :9250-20600
അസിസ്‌റ്റന്റ്: 8950-19400
വയസ്സ് - സഹകരണ നിയമപ്രകാരം.
നിയമന രീതി - എഴുത്തു പരീക്ഷയും ഇന്റർവ്യൂവും
അപേക്ഷകർ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം 30-05-2024 ന് 4 PM ന് മുമ്പായി സംഘത്തിൽ സമർപ്പിക്കേണ്ടതാണ്.
മരുതറോഡ് ക്ഷീര വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ. പി. 529, മരുതറോഡ് (പി.ഒ) അപേക്ഷകൾ ക്ഷണിക്കുന്നു.