റിസോർട്ടിലെക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട് | Risort jobs in kerala - JobWalk.in

Post Top Ad

Saturday, April 27, 2024

റിസോർട്ടിലെക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട് | Risort jobs in kerala

Risort job recruitment in kerala - January 2024| Urgent vacancies 

Risort job recruitment in kerala - January 2024| Urgent vacancies

വർക്കലയിലെ പ്രമുഖ  റിസോർട്ടിലെക്ക് താഴെ പറയുന്ന നിരവധി സ്റ്റാഫുകളെ ആവിശ്യം ഉണ്ട്, ചുവടെ നൽകിയിരിക്കുന്നു ഒഴിവുകളിലേക്ക് വിവിധ സ്റ്റാഫിനെ ആവശ്യമുണ്ട്.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി ഒഴിവുകൾ വായിച്ച് മനസിലാക്കിയ ശേഷം ചുവടെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ നേരിട്ട് ബന്ധപെടുക.

ജോലി വിവരങ്ങൾ ?

Reception (4 female)
House keeping (4 female)
House keeping (4male)
Reception (4male)
Cook(1 female)

ഭക്ഷണം,താമസ സൗകര്യവും മറ്റും ഉണ്ടായിരിക്കുന്നതാണ് ( Food and accommodation)


അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
(cooking അറിയാവുന്നവർക്ക് മുൻഗണനാ) 
Contact info: 9497373330,9447468383