ഓക്‌സിജൻ ഷോറൂമിൽ അമ്പതിൽ പരം തൊഴിലവസരങ്ങൾ | Oxygen Digital Expert job vacancy 2024
50ത് + ജോലി അവസരങ്ങളിലേക്ക്
വിഷു കഴിഞ്ഞു ഉടനെ ജോലിക്കു കയറാൻ അവസരം:
ഓക്‌സിജന്റെ (Oxygen Digital Expert) ചങ്ങനാശ്ശേരിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിലേക്ക് അമ്പതിൽപരം തൊഴിലവസരങ്ങൾ,താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ വഴി ജോലി നേടുക.
ജോലി ഒഴിവുകൾ
> ബ്രാഞ്ച് ബിസിനസ് മാനേജർ
> ഡെപ്യൂട്ടി ബിസിനസ് മാനേജർ
> അസിസ്റ്റന്റ് ബിസിനസ് മാനേജർ
> പ്രോഡക്റ്റ് എക്ഷ്പെർട് (Mobiles, IT, Appliances & Small Appliances)
> GRO
> അക്കൗണ്ടന്റ്
എങ്ങനെ ജോലി നേടാം?
മുകളിൽ കൊടുത്തിരിക്കുന്ന ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഇന്റർവ്യൂ ഡേറ്റിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ജോലി നേടുക.
Date: 17 April 2024
Time: 10.00AM to 05.00 PM
Venue: Kottayam Nehru Stadium Showroom
Contact: +91 9995673743, +9199957 82845
Email: jobs@oxygendigitalshop.com
Website: https://ift.tt/e8JpoMD