കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ഫാം അസിസ്റ്റൻ്റ് ആവാം | kerala agriculture university recruitment 2024
കേരള പി എസ് സി കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ,ഫാം അസിസ്റ്റൻ്റ് ഗ്രേഡ് II (അഗ്രി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്നു ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക.
ഒഴിവ്: 162
യോഗ്യത: BSc അഗ്രികൾച്ചറൽ
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 35,600 - 75,400 രൂപ
ഉദ്യോഗാർത്ഥികൾ 032/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.