K DISC വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | K DISK job vacancy 2024 - JobWalk.in

Post Top Ad

Sunday, April 7, 2024

K DISC വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | K DISK job vacancy 2024

K DISC വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | K DISK job vacancy 2024

K DISC വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | K DISK job vacancy 2024

കേരള സർക്കാരിൻ്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ( CMD), പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.പരമാവധി ഷെയർ ചെയ്യുക.

യോഗ്യത: ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ B Tech
ശമ്പളം: 21,000 - 25,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.