കേരളത്തിൽ ഇന്ന് വന്നിട്ടുള്ള പ്രൈവറ്റ് ജോലി ഒഴിവുകൾ, April 2024
വിവിധ ജില്ലകളിലായ് വീട്ടു ജോലി മുതൽ ഓഫീസ് ജോലികൾ വരെ വിവിധ യോഗ്യത ഉള്ളവർക്ക് ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.
🛑 എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ലേഡീസ് - ജെൻസ് റെഡിമെയ്‌ഡിലേക്കു പരിചയ സമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്.
ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതണ്.
ഫോൺ : 9645590052
🛑 വീട്ടിൽ താമസിച്ചു പ്രായമായ ദമ്പതികളെ ശുശ്രൂഷിക്കുവാനും വീട്ടുജോലികൾ ചെയ്യുവാനും പ്ലസ് ടൂ അല്ലെങ്കിൽ ജനറൽ നഴ്‌സിംഗ് പഠിച്ചിട്ടുള്ള ജോലിക്കാരിയെ ആവശ്യമുണ്ട്. പ്രായം 40 - ൽ താഴെ ശമ്പളം,30000/- Malini, Choondi, Aluva. 8086800116, 7994999100
🛑 ടെക്സ്‌റ്റയിൽ ഷോറൂമിലേക്ക് ആലുവയിലെ നവീകരിച്ച പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ Thayees വെഡ്‌ഡിംങ്‌സിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
MBA - HR (3 Year Experience),
FLOOR MANAGER - 10 (ടെക്സ്‌റ്റയിൽസിൽ എക്സ്‌പീരിയൻസ് ഉള്ളവർക്ക് മുൻഗണന).
Age below-45.
(താമസം, ഭക്ഷണം, ഉയർന്ന ശമ്പളം, മറ്റു ആനുകൂല്യങ്ങളും). 99618 18122, 99473 51004 Mail, stafthayees@gmail.com
🛑 ആവശ്യമുണ്ട്
അങ്കമാലി മെട്രോ വെഡിങ്ങ് പ്ലാസയിലേക്ക് മാനേജർ, 4. സൂപ്പർവൈസേഴ്സ്, ഫാഷൻ ഡിസൈനേഴ്‌സ്, സെയിൽസ്‌മാൻ/ സെയിൽസ് ഗേൾസ്, Video Anchoring, Online വീഡീയോഗ്രാഫർ, ബില്ലിംഗ് സ്‌റ്റാഫ്, സെക്യൂരിറ്റി സ്‌റ്റാഫ്, Stiching Staff എന്നിവരെ ആവശ്യമു ണ്ട് .ഉയർന്ന ശമ്പളം, താമസവും ഭക്ഷണവും സൗജന്യം.9497292381, 8848501235
🛑 ആവശ്യമുണ്ട്
പി.എം.പി. പൂരം മസാലകൾ, കൽപ്പകേളി വെളിച്ചെണ്ണ, പി.എം.പി.ഉപ്പ് എന്നിവയുടെ വിതരണത്തിനുവേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ ആവശ്യമുണ്ട്.
Send your Resumes at pmppooram@gmail.com