ഭക്ഷണം, താമസവും ഉൾപ്പെടെ ലീ മാക്സ് ഫാഷനിൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, April 30, 2024

ഭക്ഷണം, താമസവും ഉൾപ്പെടെ ലീ മാക്സ് ഫാഷനിൽ നിരവധി ജോലി ഒഴിവുകൾ

ലീ മാക്സ് ഫാഷനിൽ നിരവധി ജോലി ഒഴിവുകൾ 

ലീ മാക്സ് ഫാഷനിൽ നിരവധി ജോലി ഒഴിവുകൾ

ലീ മാക്സ് ഫാഷനിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു, ജോലി വിവരങ്ങൾ വായിച്ച ശേഷം താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ നിങ്ങളുടെ ബയോഡേറ്റ അയക്കുക ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.

ജോലി ഒഴിവുകൾ

🔹സെയിൽസ് (BOYS 10 NOS)
🔹സെയിൽസ് (GIRLS 10 NOS)
🔹ബില്ലിങ് & ഡാറ്റാ എൻട്രി (GIRLS 10 NOS)
🔹ഫ്ലോർ സൂപ്പർവൈസർ (BOYS 10     
.   NOS)

ജോലിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന, ഭക്ഷണം, താമസ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്

Leemax: FASHION VALANCHERY
OPPOSITE A.M. MOTORS KOLAMANGALAM, VALANCHERY
SEND YOUR CV TO- +91 70342 77715കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ഇവിടെ ഷെയർ ചെയ്യുന്നു, ഓരോ മണിക്കൂറിലും ഒഴിവുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ നോട്ടിഫിക്കേഷൻ ആയി അറിയാൻ സാധിക്കും. ഏജൻസികൾക്ക് ഒരു രൂപ പോലും നൽകാതെ തന്നെ നിങ്ങളുടെ നാട്ടിലോ മറ്റു ജില്ലകളിലുമായോ ജോലി നേടാൻ അവസരം, കൂടാതെ വിദേശത്തു വരുന്ന ജോലി ഒഴിവുകൾ നിങ്ങൾക്കു കമ്പനിയുടെ വെബ്സൈറ്റ് വഴിയോ മെയിൽ വഴിയോ നേരിട്ട് അപേക്ഷിക്കാം.