ഹൈക്കോടതിയില്‍ ക്ലാര്‍ക്ക് ജോലി നേടാൻ അവസരം
കേന്ദ്ര സർക്കാരിന്റെ കീഴിൽ ഹൈക്കോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജാർഖണ്ഡ് ഹൈക്കോടതി ഇപ്പോള്‍ അസിസ്റ്റൻ്റ് /ക്ലാർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.ഡിഗ്രീ യോഗ്യത ഉള്ളവർക്ക് അവസരം. 410 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഓൺലൈൻ ആയി അപേക്ഷിക്കാം സാധിക്കും.
ജോലിയെ കുറിച്ചുള്ള വിവരങ്ങൾ
ജോലി : അസിസ്റ്റൻ്റ് /ക്ലാർക്ക്
ശമ്പളം: 25500 – 81100
ഒഴിവുകൾ : 410 എണ്ണം
അവസാന തിയതി : 09 മെയ് 2024
പ്രായം : 21 വയസ്സിന് മുകളിൽ
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ജാർഖണ്ഡ് ഹൈക്കോടതി പുതിയ Notification അനുസരിച്ച് അസിസ്റ്റൻ്റ് /ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദം അല്ലെങ്കിൽ തത്തുല്യ ഡിഗ്രി കമ്പ്യൂട്ടർ പരിജ്ഞാനം അത്യാവശ്യമാണ്.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം