എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജോലി
കേന്ദ്ര സര്ക്കാരിന്റെ കീഴിൽ . എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
തസ്തികയുടെ പേര് ജൂനിയർ എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം 490
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.40000‐140000.
തസ്തികയുടെ പേര് ശമ്പളം
ജൂനിയർ എക്സിക്യൂട്ടീവ്(Architecture) Rs.40000‐140000 /-
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil) Rs.40000‐140000 /-
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐Electrical) Rs.40000‐140000 /-
ജൂനിയർ എക്സിക്യൂട്ടീവ്(Electronics) Rs.40000‐140000 /-
ജൂനിയർ എക്സിക്യൂട്ടീവ്(Information Technology) Rs.40000‐140000 /-
പ്രായ പരിധി 27 വയസ്സ് വരെ
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജൂനിയർ എക്സിക്യൂട്ടീവ്(Architecture) ആർക്കിടെക്ചറിൽ ബിരുദം. കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം സിവിൽ
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐Electrical) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്ട്രിക്കലിൽ
ജൂനിയർ എക്സിക്യൂട്ടീവ്(Electronics) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്‌ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ എന്നിവയിൽ ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ
ജൂനിയർ എക്സിക്യൂട്ടീവ്(Information Technology) എഞ്ചിനീയറിംഗ് / ടെക്നിക്കൽ എന്നിവയിൽ ബിരുദം കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ഐടി/ ഇലക്ട്രോണിക്സ്
OR
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റേഴ്സ് (എംസിഎ).
HOW TO APPLY?
ഔദ്യോഗിക വെബ്സൈറ്റായ https://www.aai.aero/ സന്ദർശിക്കുക.മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 01 മെയ് 2024 വരെ.