സ്വയംവര സിൽക്സിന്റെ വിവിധ ഷോറൂമിൽ ഉടൻ നിയമനം - JobWalk.in

Post Top Ad

Thursday, April 4, 2024

സ്വയംവര സിൽക്സിന്റെ വിവിധ ഷോറൂമിൽ ഉടൻ നിയമനം

സ്വയംവര സിൽക്സിന്റെ വിവിധ ഷോറൂമിൽ ഉടൻ നിയമനം 

സ്വയംവര സിൽക്സിന്റെ വിവിധ ഷോറൂമിൽ ഉടൻ നിയമനം

സ്വയംവര സിൽക്സിന്റെ കൊണ്ടോട്ടി, എറണാകുളം,കൊടുങ്ങല്ലൂർ, കൊട്ടാരക്കര, ആറ്റിങ്ങൽ, വർക്കല, പാരിപ്പള്ളി,എന്നീ വിവിധ ഷോറൂമുകളിലേയ്ക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഷോറൂമുമായി ബന്ധപെടുക.

ജോലി ഒഴിവുകൾ ചുവടെ

🔹സെയിൽസ് മാൻ
🔹സെയിൽസ് ഗേൾസ്
🔹റിസപ്ഷനിസ്റ്റ‌്
🔹കസ്‌റ്റമർ കെയർ
🔹ഫാഷൻ ഡിസൈനർ, 
🔹ബില്ലർ

തുടങ്ങിയ തസ്‌തികകളിലേയ്ക്ക് ആണ് സ്‌റ്റാഫുകളെ ആവശ്യമുള്ളത് ജോലി നേടാൻ ആഗ്രഹിക്കുന്നവർ നേരിട്ട് അതാത് ഷോറൂമിൽ ഹാജരാവുക. 

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക: 92072 65599

Nb: ജോലി നേടാനായി യാതൊരു ചാർജും നൽകേണ്ടതില്ല, നേരിട്ടുള്ള ജോലിയാണ്