ഇരുപതിനായിരം രൂപ വരെ സാലറിയിൽ ഇമെയിൽ അയച്ചു ജോലി നേടാം - JobWalk.in

Post Top Ad

Monday, April 1, 2024

ഇരുപതിനായിരം രൂപ വരെ സാലറിയിൽ ഇമെയിൽ അയച്ചു ജോലി നേടാം

ഇരുപതിനായിരം രൂപ വരെ സാലറിയിൽ ഇമെയിൽ അയച്ചു ജോലി നേടാം

ഇരുപതിനായിരം രൂപ വരെ സാലറിയിൽ ഇമെയിൽ അയച്ചു ജോലി നേടാം

ടീം മാനിയാക്  റെസ്റ്റാന്റിലേക്കു
സ്റ്റോർ മാനേജരെ ഉടൻ ആവശ്യമുണ്ട്.  15K -20K.സാലറിയിൽ ജോലി നേടാൻ അവസരം താല്പര്യം ഉള്ളവർ ഉടനെ ഇമെയിൽ വഴി അപേക്ഷിക്കുക. പരമാവധി ഷെയർ കൂടെ ചെയ്യുക ജോലി നേടുക.


താല്പര്യമുള്ള ക്യാൻഡിഡേറ്റ്സ് ഉടനെ റെസ്യുമെ താഴെ കൊടുത്തിട്ടുള്ള മെയിലിലേക്കു ഫോർവേഡ് ചെയ്യുക.
admin@kulfishop.in

സ്ഥലം: ടീമാനിയാക്, ഈസ്റ്റ് ഒട്ടപ്പാലം, പാലക്കാട്.
Join our team as a Store Manager and take your career to the next level! Apply now for an exciting opportunity in retail management.

Interested candidates, please forward  your job resumes to admin@kulfishop.in
Location : Teamaniac, East Ottapalam, Palakkad

AC ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്
യോഗ്യത: ഐടിഐ/ഡിപ്ലോമ
ടെക്നീഷ്യൻ ശമ്പളം:15,000 മുതൽ 30000 വരെ
ഭക്ഷണവും താമസവും ലഭ്യമാണ്
age- below 35
place-Eranakulam
ഫോൺ/ WhatsApp: 8590502363