താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളിൽ ജോലി ഒഴിവുകൾ-Hospital job vacancys kerala 2024 - JobWalk.in

Post Top Ad

Friday, March 1, 2024

താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളിൽ ജോലി ഒഴിവുകൾ-Hospital job vacancys kerala 2024

താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളിൽ ജോലി ഒഴിവുകൾ-Hospital job vacancys kerala 2024


താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളിൽ ജോലി ഒഴിവുകൾ-Hospital job vacancys kerala 2024

ജില്ലയിലെ താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളില്‍ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

പ്രായപരിധി 21-35 വയസ്. പരിശീലന കാലാവധി രണ്ടു വര്‍ഷം. 

അപ്രന്റിസ് നഴ്‌സ്

യോഗ്യത-ബി എസ് സി നഴ്‌സിങ്/ ജനറല്‍ നഴ്‌സിങ് കോഴ്‌സ് (ജി എന്‍ എം). ഹോണറേറിയം യഥാക്രമം 18000/ 15000 രൂപ. ബി എസ് സി നഴ്‌സിങ് യോഗ്യതയുള്ളവരെ പൂര്‍ണമായി പരിഗണിച്ച ശേഷമേ ജനറല്‍ നഴ്‌സിങ് (ജി എന്‍ എം) വിഭാഗക്കാരെ പരിഗണിക്കൂ. 

പാരാ മെഡിക്കല്‍ അപ്രന്റീസ്

 യോഗ്യത- ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ അംഗീകരിച്ച മെഡിക്കല്‍ കോഴ്‌സുകള്‍ പാസായിരിക്കണം. ഹോണറേറിയം 12000 രൂപ. 
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍- 670003 വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0487 2360381.